ഇന്ത്യയിലെ ഒരു വന്യജീവി ജീവശാസ്ത്രജ്ഞയാണ് അപരാജിത ദത്ത[1]. നിലവിൽ മൈസൂർ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞ. ദേശീയ കടുവാ സംരക്ഷണ അതോറിട്ടി അംഗം[2]. വേഴാമ്പലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഗ്രീൻ ഓസ്‌കാർ എന്നറിയപ്പെടുന്ന വിറ്റ്ലി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.[3][4] നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്[5][6]

ജീവിതരേഖ തിരുത്തുക

പചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനനം (1970).

പുരസ്കാരങ്ങൾ തിരുത്തുക

  • Wildlife Conservation Awards-Arunachal Pradesh (2014)[7]
  • വിറ്റ്ലി പുരസ്ക്കാരം (2013)[8]
  • Woman of Discovery Humanity Award (2009)[9]

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.nationalgeographic.com/explorers/bios/aparajita-datta/
  2. http://www.wpsi-india.org/news/04092009.php
  3. https://whitleyaward.org/winners/hornbills-as-flagships-for-the-protection-of-himalayan-forests/
  4. http://www.dnaindia.com/scitech/report-indian-hornbill-conservator-aparajita-datta-wins-green-oscar-1830241
  5. http://ncf-india.org/people/aparajita-datta
  6. https://www.researchgate.net/profile/Aparajita_Datta
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-08. Retrieved 2017-01-21.
  8. https://whitleyaward.org/winners/hornbills-as-flagships-for-the-protection-of-himalayan-forests/
  9. http://www.wingsworldquest.org/datta
"https://ml.wikipedia.org/w/index.php?title=അപരാജിത_ദത്ത&oldid=3623191" എന്ന താളിൽനിന്ന് ശേഖരിച്ചത്