മൊൾഡോവയിൽ നിന്നുള്ള സാഹിത്യ നിരൂപകയും ചരിത്രക്കാരിയുമാണ് അന ബന്റോസ് (English: Ana Bantos )

ജനനംതിരുത്തുക

1951ൽ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ചിസിനാവുവിൽ ജനിച്ചു. 1973ൽ ചിസിനാവുവിലെ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. 1998ൽ ലാസിയിലെ അലക്‌സാണ്ട്രു ലോൺ കുസ സർവ്വകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മൊൾഡോവൻ പത്രപ്രവർത്തകനും പത്രാധിപരുമായ അലക്‌സാണ്ട്രു ബന്റോസിനെ വിവാഹം ചെയ്തു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അന_ബന്റോസ്&oldid=2784517" എന്ന താളിൽനിന്ന് ശേഖരിച്ചത്