അന്ന സെഘേഴ്സ്
ജര്‍മ്മനിയിലെ രചയിതാവ്
രണ്ടാം ലോകമഹായുദ്ധത്തിന്റെ സദാചാര അനുഭവത്തെ ചിത്രീകരിച്ച പ്രശസ്തനായ ഒരു ജർമ്മൻ എഴുത്തുകാരിയായിരുന്നു അന്ന സെഘേഴ്സ് (19 നവംബർ 1900 - 1 ജൂൺ 1983). ഡച്ച് ചിത്രകാരനായ പ്രിന്റ്മേക്കർ ഹെർക്കുലീസ് പീറ്റേർസ് സീഗെർ സെഘേഴ്സിനെ അടിസ്ഥാനമാക്കിയ തൂലികാനാമം ആണ് അന്ന സെഘേഴ്സ് ഉപയോഗിച്ചിരുന്നത്.
Anna Seghers | |
---|---|
ജനനം | Anna (Netty) Reiling 19 November 1900 Mainz, Germany |
മരണം | 1 June 1983 Berlin, Germany |
തൊഴിൽ | Writer |
ദേശീയത | German Hungarian (by marriage, 1925) |
പങ്കാളി | László Radványi |
ജീവിതം
തിരുത്തുക1900-ൽ മൈൻസ് എന്ന സ്ഥലത്ത് ഒരു ജൂത കുടുംബത്തിൽ ജനിച്ചു. അച്ഛൻ പുരാതന സാംസ്കാരത്തിന്റെ കരകൗശലവസ്തുക്കളുടെ ഇടപാടുകാരനായിരുന്നു.[1]1925-ൽ ഹംഗേറിയൻ കമ്യൂണിസ്റ്റും, ഹങ്കേറിയൻ പൗരത്വവുമുള്ള ജൊഹാൻ ലോറൻസ് ഷ്മിഡ്റ്റ് എന്നറിയപ്പെടുന്ന ലാസ്ലോ റദ്വാനിയെ വിവാഹം ചെയ്തു. [1]
ഇതും കാണുക
തിരുത്തുകലിങ്കുകൾ
തിരുത്തുക- Anna Seghers: The Mythic Dimension by Helen Fehervary
- Anna Seghers : eine Biographie in Bildern / herausgegeben von Frank Wagner, Ursula Emmerich, Ruth Radvanyi ; mit einem Essay von Christa Wolf, Berlin : Aufbau, 2000
അവലംബം
തിരുത്തുക- ↑ 1.0 1.1 "Seghers, Anna (eigtl.: Netty Radványi): geb. Reiling * 19.11.1900, † 01.06.1983 Shriftstellerin, Präsidentin des Schriftstellerverbands". Bundesstiftung zur Aufarbeitung der SED-Diktatur: Biographische Datenbanken. Retrieved 21 October 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Anna Seghers.
- Petri Liukkonen. "Anna Seghers". Books and Writers (kirjasto.sci.fi). Archived from the original on 4 July 2013.
- Information on the translated novels by John Manson
- Die-Anna-Seghers-Home-Page (in German)
- German biography Archived 2007-06-23 at the Wayback Machine. (Potsdam University)
- Biography by Prof. Ian Wallace
- Interview with Anna Seghers' children (in German)
- Foreword to a biography on Anna Seghers
- Anna Seghers
- Anna Seghers' literary memorial in Berlin