അന്ന വാഹ്ലിൻ
അന്ന വാഹ‍്‍ലിൻ അൻറാർട്ടിക്കിലും പോളാർ കടലുകളിലും ഗവേഷണം നടത്തുന്ന ഒരു സ്വീഡീഷ് വനിതയാണ്.യൂണിവേഴ്സിറ്റി ഓഫ് ഗോതൻബർഗ്ഗിലെ ഫിസിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗത്തിലെ ഒരു പ്രൊഫസർ കൂടിയാണീ വനിത.
Anna Wåhlin | |
---|---|
![]() | |
ജനനം | 1970 |
ദേശീയത | Sweden |
കലാലയം | University of Gothenburg |
Scientific career | |
Fields | polar oceanography |
Institutions | University of Gothenburg |
വെബ്സൈറ്റ് | Anna Wåhlin at the University of Gothenburg |