അന്ന റോസ്
ഓസ്ട്രേലിയൻ എഴുത്തുകാരിയും ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമാണ് അന്ന റോസ് (ജനനം: ഏപ്രിൽ 14, 1983). 2006 അവസാനത്തിൽ അമൻഡ മക്കെൻസിക്കൊപ്പം ഓസ്‌ട്രേലിയൻ യൂത്ത് ക്ലൈമറ്റ് കോളിഷൻ (എ.വൈ.സി.സി) സ്ഥാപിച്ചു. ഐ ക്യാൻ ചേഞ്ച് യുവർ മൈൻഡ് ഓൺ ക്ലൈമറ്റ് ചേഞ്ച് എന്ന എബിസി ഡോക്യുമെന്ററിയിൽ 2012 ൽ അവർ അഭിനയിച്ചു.[1]അവരുടെ ആദ്യത്തെ മുഴുനീള പുസ്തകം മാഡ്‌ലാന്റ്സ്: എ ജേണി ടു ചേഞ്ച് ദി മൈൻഡ് ഓഫ് എ ക്ലൈമറ്റ് സ്കെപ്റ്റിക് പ്രസിദ്ധീകരിച്ചു.[2]ഡബ്ല്യുഡബ്ല്യുഎഫ്-ഓസ്‌ട്രേലിയയുടെ ഗവർണറും[3] ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ഉപദേശക സമിതി അംഗവും[4] മുൻ മൈർ ഫൗണ്ടേഷൻ ഇന്നൊവേഷൻ ഫെലോയുമായ[5] റോസ് നിലവിൽ ഫാർമേഴ്‌സ് ഫോർ ക്ലൈമറ്റ് ആക്ഷന്റെ ഡയറക്ടർ ബോർഡിൽ ഇരിക്കുന്നത്. [6]
അന്ന റോസ് | |
---|---|
ജനനം | |
കലാലയം | സിഡ്നി സർവകലാശാല |
തൊഴിൽ | Author and environmentalist |
അറിയപ്പെടുന്നത് | Co-founded the Australian Youth Climate Coalition |
ജീവിതപങ്കാളി(കൾ) | സൈമൺ ഷെയ്ക്ക് |
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഎൻഎസ്ഡബ്ല്യുവിലെ ന്യൂകാസ്റ്റിലിൽ ജനിച്ച റോസ് 2001 ൽ മെറുവതർ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിസ്റ്റിംഗ്ഷനുമായി സ്‌കോളർഷിപ്പ് നേടി. 2008 ൽ ലോ (ഒന്നാം ക്ലാസ് ഓണേഴ്സ്), ആർട്സ് എന്നിവയിൽ ബിരുദം നേടി. പഠനകാലത്ത് മെകോംഗ് ഡെൽറ്റയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജിയോഗ്രഫിസ് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഫീൽഡ് സ്‌കൂളിന്റെ ഭാഗമായിരുന്നു. അവസാന വർഷത്തിൽ ന്യൂയോർക്കിലെ അപ്‌സ്റ്റേറ്റിലെ കോർണെൽ സർവ്വകലാശാലയിലേക്ക് മാറി.[7] 2009 ൽ യങ് അലൂമ്നി അവാർഡ് ഫോർ അച്ചീവ്മെന്റ് റോസിന് ലഭിച്ചു.[8]
അവാർഡുകളും ബഹുമതികളും
തിരുത്തുക- 2007-2008 - ഇന്റർനാഷണൽ യൂത്ത് ഫൗണ്ടേഷൻ ഫെലോഷിപ്പ്[9]
- 2008 - Delegate, Prime Minister's Australia 2020 Summit[10]
- 2008-2009 - ഓസ്‌ട്രേലിയൻ ഡാവോസ് കണക്ഷനിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ലീഡർഷിപ്പ് അവാർഡ്
- 2009 - യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി യംഗ് അലുമ്‌നി അവാർഡ് ഫോർ അച്ചീവ്മെന്റ്[8]
- 2010 - സിഡ്നി മോണിംഗ് ഹെറാൾഡ് '100 മോസ്റ്റ് ഇൻഫ്ളൂവൻഷ്യൽ സിഡ്‌നിസൈഡേഴ്സ്'[7]
- 2010 - സിയറ ക്ലബ് എർത്ത്കെയർ അവാർഡ് ഫോർ ഇന്റർനാഷണൽ എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ[11]
- 2011 - സിഡ്നി മോണിംഗ് ഹെറാൾഡ് '50 മോസ്റ്റ് പവർഫുൾ പീപ്പിൾ ഇൻ NSW'
- 2011 - ഓസ്‌ട്രേലിയൻ / ഐബിഎം എക്സ്പേർട്ട് കോൺട്രിബ്യൂട്ടർ, Shaping Our Future Series[12]
- 2014 - ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് സൊസൈറ്റിസ് കൺസർവനിസ്റ്റ് ഓഫ് ദ ഇയർ[13]
- 2015 - ACT ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ നോമിനി[14]
- 2019 - AFR വുമൺ ഓഫ് ഇൻഫ്ലുവൻസ്[15]
അവലംബം
തിരുത്തുക- ↑ "I Can Change Your Mind About..Climate". Australian Broadcasting Corporation. Archived from the original on 6 April 2012. Retrieved 4 April 2012.
- ↑ "Madlands". Melbourne University Publishing. Archived from the original on 23 March 2012. Retrieved 4 April 2012.
- ↑ "WWF - Governors". www.wwf.org.au. Retrieved 2019-09-30.
- ↑ "About the AG Society". Australian Geographic (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 2013-11-15. Retrieved 2019-09-30.
- ↑ "2016 Myer Innovation Fellows" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-09-15. Retrieved 2019-09-30.
- ↑ "Our Board of Directors". Farmers For Climate Action (in ഇംഗ്ലീഷ്). Archived from the original on 2019-09-30. Retrieved 2019-09-30.
- ↑ 7.0 7.1 "Alumni Profile". The University of Sydney. Retrieved 4 April 2012.
- ↑ 8.0 8.1 Schievelbein, Jami. "Anna Rose (BA '06, LLB '08) wins the Young Alumni Award for Achievement". The University of Sydney. Retrieved 4 April 2012.
- ↑ "Meet the Fellows". IYF. Archived from the original on 2021-04-24. Retrieved 18 December 2012.
- ↑ "Australia 2020 Summit — full list of participants". The Sydney Morning Herald. 28 March 2008. Retrieved 17 April 2012.
- ↑ Davis, Ellen (24 September 2010). "Sierra Club Announces 2010 National Awards" (PDF). Retrieved 17 April 2012.
- ↑ "Shaping Our Future". IBM. Retrieved 17 April 2012.
- ↑ "Conservationist of the Year 2014". Australian Geographic (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 2014-10-27. Retrieved 2019-09-30.
- ↑ "Australian of the Year Awards". www.australianoftheyear.org.au. Archived from the original on 2016-03-07. Retrieved 2019-09-30.
- ↑ "You searched for". AFR Women of Influence (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-04-21. Retrieved 2019-09-30.
പുറംകണ്ണികൾ
തിരുത്തുക- Public comment on the ABC TV program I can change your mind about climate change Sydney Morning Herald, 28 April 2012.
- How people resist changing their minds 'The Conversation', 27 April 2012.