അന്ന ലോറ മാസ്സുക്കാട്ടോ ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞയും റൂത്ത് ഐ. മീക്ക്ലർ മെമ്മോറിയൽ പുരസ്കാര ജേതാവും ആണ്.

Anna Mazzucato
ദേശീയതAmerican
പൗരത്വംItalian
കലാലയംThe University of North Carolina at Chapel Hill
പുരസ്കാരങ്ങൾRuth I. Michler Memorial Prize
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾPennsylvania State University
പ്രബന്ധംAnalysis of the Navier-Stokes and Other Nonlinear Evolution Equations with Initial Data in Besov-Type Spaces (2000)
ഡോക്ടർ ബിരുദ ഉപദേശകൻMichael Eugene Taylor

അന്ന ചാപ്പൽ ഹില്ലിൽ നോർത്ത് കരോലിന സർവകലാശാലയിൽ നിന്ന് ബിരുദം നേടി. അവർക്ക് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാൻറ് ലഭിച്ചിരുന്നു. [1]പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അവർ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു.[2]

  • Crippa, G.; Mazzucato, A., eds. (2018). Transport, Fluids, and Mixing. Open Access partial differential equations and measure theory. Walter de Gruyter GmbH. ISBN 978-3-11-057123-3.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്ന_മാസ്സുക്കാട്ടോ&oldid=4098636" എന്ന താളിൽനിന്ന് ശേഖരിച്ചത്