ചിക്കാഗോയിലെ, [1]ഒരു ഗ്രാമമായ ഓക്ക് പാർക്കിൽ[2] നിന്നുള്ള ഒരു അമേരിക്കൻ ഡോക്ടറായിരുന്നു അന്ന ബ്ളൗൻറ് (ജനുവരി 18, 1872 - ഫെബ്രുവരി 12, 1953)1897 ജൂൺ 17 ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അവർ 1889-ൽ സ്ഥാപിതമായ ചിക്കാഗോയിലെ ഒരു അഭയാർത്ഥികേന്ദ്രമായ ഹൾ ഹൗസിൽ അവരുടെ മെഡിക്കൽ സേവനങ്ങൾ സ്വമേധയാ നൽകി. മറ്റു സ്ത്രീകളെ ഡോക്ടർ ആവാൻ പ്രോത്സാഹിപ്പിക്കുകയും ദേശീയ മെഡിക്കൽ വനിതാ അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുകയും ചെയ്തു. [3]

Anna Blount and her young daughter Ruth, from a 1911 publication.

അമേരിക്കയിലെ ജനനനിയന്ത്രണ പ്രസ്ഥാനത്തിലെ നേതാവും ജനനനിയന്ത്രണത്തിന്റെ ഉപജ്ഞാതാവുമായിരുന്ന[4] അവർ ജനന നിയന്ത്രണ റിവ്യൂ മാഗസിനിൽ നിരന്തരം ജനനനിയന്ത്രണത്തെക്കുറിച്ചുള്ള ലേഖനങ്ങൾ സംഭാവന ചെയ്തിരുന്നതു [5]കൂടാതെ ആദ്യത്തെ അമേരിക്കൻ ജനന നിയന്ത്രണ സമ്മേളനത്തിന്റെ സമിതിയിൽ അവരുടെ സേവനവും നല്കിയിരുന്നു.[6]

അവലംബംതിരുത്തുക

Citationsതിരുത്തുക

  1. "Suffragists Find Teas Help Cause". The Leavenworth Times. 7 January 1913. ശേഖരിച്ചത് 22 January 2017 – via Newspapers.com.
  2. Knupfer, Anne Meis (1996). Toward a Tenderer Humanity and a Nobler Womanhood: African American Women's Clubs in Turn-of-the-Century Chicago. New York: New York University Press. p. 54. ISBN 0814746713.
  3. "U.W. Clubs". The Wisconsin Alumni Magazine. 27 (9): 288. July 1926.
  4. "Protests Move to Curb Birth". Chicago Daily Tribune. 3 January 1917. ശേഖരിച്ചത് 18 January 2017 – via Newspapers.com.
  5. Weingarten, Karen (2014). Abortion in the American Imagination: Before Life and Choice, 1880-1940. New Brunswick, New Jersey: Rutgers University Press. p. 52. ISBN 9780813565309.
  6. "First American Birth Control Conference". Birth Control Review. 2: 16. 1918.

Sourcesതിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്ന_ബ്ളൗൻറ്&oldid=3126222" എന്ന താളിൽനിന്ന് ശേഖരിച്ചത്