റൊമാനിയൻ ജീവ ശാസ്ത്രജ്ഞയും ഭിഷഗ്വരയും ആണ് അന്ന അസ്‌ലൻ (Romanian pronunciation: [ˈana asˈlan]; 1 ജനുവരി 1897 – 20 മെയ് 1988). പ്രോക്കേയ്ൻ എന്ന മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നിന്റെ വാർധ്യക്യത്തെ ചെറുക്കാൻ ഉള്ള കഴിവ് കണ്ടെത്തിയത് ഇവരാണ്.[1][2][3] റൊമാനിയയിൽ വാർദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന വൈദ്യശാസ്‌ത്രശാഖയായ ജെറിയാട്രിക്‌സ് മേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികത്വം ആണ് അന്ന . ലോകത്തിലെ തന്നെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇവർ ആണ് തുടങ്ങിയത് ൧൯൫൨ , ലോകാരോഗ്യ സംഘടന അഗീകാരം ഉള്ള ഒന്നാണ് ഇത്.[4]

Ana Aslan
Ana Aslan in 1970
ജനനം(1897-01-01)1 ജനുവരി 1897
Brăila, Kingdom of Romania
മരണം20 മേയ് 1988(1988-05-20)(പ്രായം 91)
Bucharest, Socialist Republic of Romania
മേഖലകൾGerontology, Geriatrics
സ്ഥാപനങ്ങൾNational Institute of Gerontology and Geriatrics (founder)
ബിരുദംFaculty of Medicine, Bucharest (1915–1922)
അറിയപ്പെടുന്നത്Gerovital

അവാർഡുകൾതിരുത്തുക

 
Aslan on a 2016 Romanian stamp
 
Aslan on a 1996 Romanian stamp

നിരവധി അന്താരാഷ്ട്ര അവാർഡുകൾ ഇവരുടെ ഗവേഷണത്തിന് കിട്ടിയിട്ടുണ്ട് , ചുരുക്കം ചിലവ അടിയിൽ ചേർക്കുന്നു .

  • "ക്രോസ്സ് മെറിറ്റ് " – First Class of the Order of Merit, ജർമ്മനി , 1971
  • "Cavalier de la Nouvelle Europe" പ്രൈസ് ഓസ്കാർ , ഇറ്റലി , 1973
  • "Les Palmes Academiques", ഫ്രാൻസ് , 1974

അവലംബംതിരുത്തുക

  1. Parhon, C. I., & Aslan, A. (1955). Novocaina; factor eutrofic şi întineritor în tratamentul profilactic şi curativ al bătrînetii. Editura Academiei Republicii Populare Romîne.
  2. Dean, W. (2001). DMAE and PABA—An alternative to Gerovital (GH3), the "Romanian Youth Drug". Vitamin Research News, 15, 9.
  3. Kapoor, V. K.; Dureja, J; Chadha, R (2009). "Synthetic drugs with anti-ageing effects". Drug Discovery Today. 14 (17–18): 899–904. doi:10.1016/j.drudis.2009.07.006. PMID 19638318.
  4. Dumitrascu, D. L.; Shampo, M. A.; Kyle, R. A. (1998). "Ana Aslan—founder of the first Institute of Geriatrics". Mayo Clinic Proceedings. 73 (10): 960. doi:10.4065/73.10.960. PMID 9787745.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്ന_അസ്‌ലൻ&oldid=2787549" എന്ന താളിൽനിന്ന് ശേഖരിച്ചത്