ഇക്വറ്റോറിയൽ ഗ്വിനിയയിലെ ഒരു ചെറിയ പ്രവിശ്യയാണ് അന്നോബോൺ (Annobón) അഥവാ അന്നബോൺ ദ്വീപ് . ഗൾഫ് ഓഫ് ഗ്വിനിയയിലും അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ കാമറൂൺ ലൈനിലും അതിന്റെ അനുബന്ധ ദ്വീപുകൾ കാണപ്പെടുന്നു. ദ്വീപിന്റെ വടക്കുഭാഗത്തുള്ള സാൻ അന്റോണിയോ ഡി പാലെ ആണ് പ്രവിശ്യാതലസ്ഥാനം. മറ്റൊന്ന് മബാനയാണ്, മുമ്പ് ഇത് സാൻ പെഡ്രോ എന്നറിയപ്പെട്ടിരുന്നു. റോഡ്‌സ്റ്റെഡ് താരതമ്യേന സുരക്ഷിതമാണ്. കൂടാതെ കടന്നുപോകുന്ന ചില കപ്പലുകൾ ജലവും പുതിയ വിഭവങ്ങളും നേടുന്നതിന് ഇത് പ്രയോജനപ്പെടുത്തുന്നു. [2]

Annobón
Location of Annobón
Country Equatorial Guinea
CapitalSan Antonio de Palé
വിസ്തീർണ്ണം
 • ആകെ17 ച.കി.മീ.(7 ച മൈ)
ജനസംഖ്യ
 (2015)[1]
 • ആകെ5,232
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)

ഭൂമിശാസ്ത്രം

തിരുത്തുക
 
Detailed map of Annobón (left)
 
Location of Annobón in the Gulf of Guinea
  1. "Censo de población 2015–República de Guinea Ecuatorial" (PDF) (in സ്‌പാനിഷ്). INEGE. p. 7. Archived from the original (PDF) on 2017-10-08. Retrieved 8 October 2017.
  2. Chisholm (1911).

ഉറവിടങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക

1°25′S 5°38′E / 1.417°S 5.633°E / -1.417; 5.633

"https://ml.wikipedia.org/w/index.php?title=അന്നോബോൺ&oldid=3922228" എന്ന താളിൽനിന്ന് ശേഖരിച്ചത്