അന്നബെല്ല സ്വിൻഡില

നൈജീരിയൻ അഭിനേത്രി

നൈജീരിയൻ അഭിനേത്രിയാണ് അന്നബെല്ല സ്വിൻഡില. മിസ് ഗ്രീൻ എന്നാണ് അവർ പരക്കെ അറിയപ്പെടുന്നത്.

Annabella Zwyndila
Annabella Zwyndila photo shoot
ജനനം (1992-11-21) 21 നവംബർ 1992  (31 വയസ്സ്)
കലാലയംUniversity of Jos
തൊഴിൽActress, model, singer
സജീവ കാലം2012—present

മുൻകാലജീവിതം തിരുത്തുക

നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള ഇബാദാനിലാണ് അന്നബെല്ല സ്വിൻഡില ജനിച്ചത്. അവരുടെ അച്ഛൻ നൈജീരിയൻ ആർമിയിലെ ഉദ്യോഗസ്ഥനും അമ്മ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ സ്റ്റാഫുമാണ്. ജോസ് യൂണിവേഴ്സിറ്റിയിലേക്ക് മാറുന്നതിന് മുമ്പ് അവർ കമാൻഡ് സെക്കൻഡറി സ്കൂളിൽ (ജോസ്, പ്ലേറ്റോ സ്റ്റേറ്റ്) ചേർന്നു. അവിടെ നാടകത്തിലും പെർഫോമിംഗ് ആർട്ടിലും ബിരുദം നേടി.

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

  • ZAFAA Awards as Best Upcoming Actress[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്നബെല്ല_സ്വിൻഡില&oldid=3690656" എന്ന താളിൽനിന്ന് ശേഖരിച്ചത്