അന്തർദേശീയ ജ്യോതിശാസ്ത്ര വർഷം

അന്തർദേശീയ ജ്യോതിശാസ്ത്ര വർഷം 2009 ആണ്. ഐക്യരാഷ്ട്രസഭയുടെ 62 -ാം സമ്മേളനത്തിലെ ജനറൽ അസംബ്ളിയിൽ ഒരു വർഷം നീണഅടുനിൽക്കുന്ന ജ്യോതിശാസ്ത്രപരിപാടിയാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രവർഷം. ഗലീലിയോ ഗലീലി ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെയും യൊഹന്നാസ് കെപ്ളറുടെ വിഖ്യാതഗ്രന്ഥം അസ്ട്രോണമിയ നോവ പ്രസിദ്ധീകരിച്ചതിന്റെയും നാനൂറാം വാർഷികം പ്രമാണിച്ചാണ് ഇങ്ങനെ ഒഒരു പരിപാടി സംഘടിപ്പിച്ചത്. 2007 സിസംബർ 20 -നാണ് ഐക്യരാഷ്ട്രസഭ ഈ തീരുമാനം എടുത്തത്.