അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ്

കേരളത്തിന്റെ വികസനത്തിന് സമഗ്രമായ രൂപരേഖയുണ്ടാക്കുവാൻ കേരളത്തെക്കുറിച്ച് സങ്കേതിക വിദഗ്ദ്ധരും, അക്കാദമിക്ക് വൈദഗ്ദ്ധ്യമുള്ളവരും, രാഷ്ട്രീയക്കാരും, സാധാരണ ജനങ്ങളും ഒത്തു ചേർന്ന് നടത്തുന്ന പഠന സമ്മേളനമാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ്. എ.കെ.ജി പഠന ഗവേഷണ കേന്ദ്രമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 1994ലാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് ആദ്യമായി നടത്തിയത്. ഒന്നാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് ഇ.എം.എസ്സ് ഉദ്ഘാടനം ചെയ്തു.[1]

അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് കവാടം

പഠന കോൺഗ്രസ്സുകൾതിരുത്തുക

  • ഒന്നാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് 1994
  • രണ്ടാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് 2005 ഡിസംബർ 9,10,11 [2]
  • മൂനാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് 2011 ജനുവരി 1,2,3
  • നാലാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് 2016 ജനുവരി 9,10 [3]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "പീപ്പിൾസ് ഡെമോക്രസി വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2009-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-28.
  2. ദർശന വെബ്സൈറ്റ്
  3. http://www.mathrubhumi.com/news/kerala/malayalam/article-1.771184