അന്തരാഷ്ട്ര അന്തരീക്ഷ വിജ്ഞാനീയ സംഘടന
അന്തരാഷ്ട്ര അന്തരീക്ഷ വിജ്ഞാനീയ സംഘടന (1873–1951) ലോക രാഷ്ട്രങ്ങൾക്കിടയിൽ കാലാവസ്ഥ വിവരങ്ങൾ പരസ്പരം പങ്കിടുന്നതിനു വേണ്ടി ആദ്യമായി രൂപീകരിച്ച സംഘടനയാണ്. കാലാവസ്ഥ സംവിധാനങ്ങൾ രാജ്യാതിർത്തി കടന്നും പോകുന്നതുകൊണ്ടാണ്, മർദ്ദം, ഊഷ്മാവ്, വാതങ്ങളുടെ ഗതി എന്നിവ കാലാവസ്ഥ എന്നിവയുടെ വിവരങ്ങൾ കാലാവസ്ഥ പ്രവചനത്തിന് ആവശ്യമായതുകൊണ്ട് ഇങ്ങനെ ഒരു സംഘടന തുടങ്ങിയത്. ലോക അന്തരീക്ഷ വിജ്ഞാനീയ സംഘടനയാണ് ഈ സംഘടനയെ മറികടന്നത്.