‍കമാൽ വോറ രചിച്ച കവിതകളുടെ സമാഹാരമാണ് അനേകേക് (കവിത) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

അനേകേക് (കവിത)
കർത്താവ്‍കമാൽ വോറ
രാജ്യംഇന്ത്യ
ഭാഷഗുജറാത്തി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=അനേകേക്&oldid=3649926" എന്ന താളിൽനിന്ന് ശേഖരിച്ചത്