അനുസുയ യുക്കി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയായ അനുസുയ യുക്കി (ജനനം: ഏപ്രിൽ 10, 1957) ഇപ്പോൾ ഛത്തീസ്‌ഗഢ് ഗവർണറായി സേവനമനുഷ്ഠിക്കുകയാണ് .

അനുസുയ യുക്കി
The Governor of Chhattisgarh, Ms. Anusuiya Uikey.jpg
ആറാമത് ഛത്തീസ്‌ഗഢ് ഗവർണർ
പദവിയിൽ
പദവിയിൽ വന്നത്
29 ജൂലൈ 2019
മുൻഗാമിആനന്ദിബെൻ പട്ടേൽ
Personal details
Born (1957-04-10) 10 ഏപ്രിൽ 1957  (64 വയസ്സ്)
ചിനത്വര, മധ്യപ്രദേശ്, ഇന്ത്യ
Citizenshipഇന്ത്യൻ
Nationalityഇന്ത്യൻ
Political partyഭാരതീയ ജനതാ പാർട്ടി
Residenceരാജ് ഭവൻ, രാജ്‌പുര
Occupationരാഷ്ട്രീയ പ്രവർത്തക

2019 ജൂലൈ 16 നാണ് ഛത്തീസ്‌ഗഢ് ഗവർണറായി നിയമിതയായത്. [1]

പരാമർശങ്ങൾതിരുത്തുക

  1. "Anysuya Uikey is new Chhattisgarh governor, Harishchandran to take charge of Andhra Pradesh". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2019-07-16. ശേഖരിച്ചത് 2019-07-16.
പദവികൾ
മുൻഗാമി
{{{before}}}
Govenror of Chhattisgarh
29 July 2019 – Present
Incumbent

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുസുയ_യുക്കി&oldid=3290219" എന്ന താളിൽനിന്ന് ശേഖരിച്ചത്