അനുരാധ ടി.കെ.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന വനിതാ ഗവേഷകയാണ് അനുരാധ ടികെ. 1982 മുതൽ ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഐഎസ്ആർഒയുടെ ജിയോസാറ്റ് പദ്ധതിയുടെ പ്രോഗ്രാം ഡയറക്ടറാണ്. അനുരാധ ടികെ , വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ പ്രത്യേക പരിശീലനം നേടിയൈസ്രോയിലെ (ISRO) യിലെ ഭാരത ശാസ്ത്രജ്ഞയാണ്. [1] GSAT-12 and GSAT-10. ഉപഗ്രഹ വിക്ഷേപണവുമായുള്ള ജോലിയിലും അവർ പങ്കെടുത്തിരുന്നു.
Anuradha T.K. | |
---|---|
ജനനം | Bangalore, Mysore State, India | 30 ഏപ്രിൽ 1960
ദേശീയത | Indian |
കലാലയം | University Visvesvaraya College of Engineering |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Indian Space Research Organisation (ISRO) |
ജീവചരിത്രം
തിരുത്തുക1961ൽ ബെംഗളൂരുവിൽ ജനിച്ചു.[2]
വിദ്യാഭ്യാസം
തിരുത്തുകബംഗളൂരുവിലെ [[വിശ്വേശ്വര കോളേജ് ഓഗ് എഞിനീയറിങ്ങിൽ നിന്ന് ഇലക്ട്രോണിക്സിൽ ബി.ഇ. നേടി. [3][4]
ജോലി
തിരുത്തുകഅവർ ഇസ്രോ(ISRO)യുടെ ഉപഗ്രഹ കേന്ദ്രത്തിൽ ജിയോസാറ്റ് പ്രോഗ്രാം ഡയറക്ടറായിരുന്നു. വാർത്താവിനിമയത്തിലും ഡാറ്റ ലിങ്കുകൾക്കും പ്രധാന മായ ഭൂസ്ഥിര ഉപഗ്രഹങ്ങളിലാണ്പ്രവർത്തിക്കുന്നത്.[5] She has been a leading figure in several Indian space programs.[6]
അവർ ഇസ്രോയിലെ ഏറ്റവും മുതിർന്ന വനിത ആപ്പീസറാണ്.[7] ബംഗളൂരുവിലെ ഉപഗ്രഹ പരിശോധന നടത്തലായിരുന്നു അവരുടെ ഇസ്രോയിലെ ആദ്യത്തെ ജോലി.[8]
അനുരാധ ഇസ്രോയുടെ വാർത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്-12 വികസിപ്പിക്കാനുള്ള 20 എഞ്ചിനിയർമാർ അടങ്ങുന്ന സാങ്കേതികകൂട്ടായ്മയെ നയിച്ച പ്രൊജക്റ്റ് ഡയറക്റ്ററായിരുന്നു. [9]ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2011 ജൂലൈയിൽ ജിസാറ്റ്-12 ഭിരാകാശത്തേക്ക് വിക്സേപിക്കുന്നതിന്റെ ചുമതല അവർക്കായിരുന്നു. സ്ത്രീകൾ മാത്രമായുള്ള ഗവേഷണ സംഘത്തിന്റെ ഭാഗമായി പ്രമോദ ഹെഗ്ഡെയ്ക്കും അനിരുദ്ധ പ്രകാശ്ത്തോടുമൊപ്പം ധവാനിലെ ഇസ്രോയുടെ പ്രധാന നിയന്ത്രണ കേന്ദ്ര(MCF) ത്തിൽ നിന്ന് ഗിസാറ്റ്-12 നെ നിർദ്ദിഷട ഭ്രമണപഥത്തിൽ എത്തിച്ചു.[10][11][12][13]
ജിസാറ്റ്-12നു വേണ്ടി പ്രവർത്തിച്ചതിനുശേഷം കുറേകൂടി വലിയ പദ്ധതിയായ ജിസാറ്റ്-10സെപ്തംബർ2012ൽ വിക്ഷേപിക്കുന്നതിന് നേതൃത്വം നൽകി.[14][15]
പുരസ്കാരം
തിരുത്തുക- ബഹിരാകാശ ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 2003 ൽ എയറോനോട്ടിക്കൽ സൊസൈറ്റിഓഫ് ഇന്ത്യയുടെ ബഹിരാകാശ സ്വർണ്ണ പതക്കം കിട്ടി.
- 2011ൽ നാഷണൽ ഡിസൈൻ & റിസർച്ച് ഫോറം (NDRF)ന്റെ സുമൻ ശർമ്മ പുരസ്കാരം നേടി
- I2012 ASI- ISRO Merit Award for Realisation of Indigenous Communication spacecraft
- ജിസാറ്റ്-12 യാഥർത്ത്യമായതിൽ സംഘ നേതാവായിരുന്നതുകൊണ്ട് ഇസ്രൊ ടീം പുരസ്കാരം2012 [16]
അവലംബം
തിരുത്തുക- ↑ "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
- ↑ ISS. "Reaching out to the skies". indianspacestation.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-07-02. Retrieved 2017-03-04.
- ↑ "ISRO banks on womanpower for GSAT-12". Retrieved 2017-03-04.
- ↑ "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
- ↑ "India's rocket women". http://www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-02-26. Retrieved 2017-03-04.
{{cite news}}
: External link in
(help)|work=
- ↑ "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
- ↑ "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
- ↑ "Only the sky is the limit". www.mea.gov.in (in ഇംഗ്ലീഷ്). Retrieved 2017-03-04.
- ↑ "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
- ↑ "Meet ISRO's 'Space Girls'". Deccan Herald. Retrieved 2017-03-04.