അനുജ ട്രെഹാൻ കപൂർ
സ്കൂൾ കൗൺസിലറും, സാമൂഹിക പ്രവർത്തകയും, അഭിഭാഷകയും ആയ ഒരു ഇന്ത്യൻ ക്രിമിനൽ സൈക്കോളജിസ്റ്റ് ആണ് അനുജ ട്രെഹാൻ കപൂർ (ജനനം: 24 ഒക്ടോബർ 1975) [1][2][3][4]
Anuja Trehan Kapur | |
---|---|
പ്രമാണം:Anuja Trehan Kapur selfie.jpg | |
ജനനം | |
ദേശീയത | Indian |
വിദ്യാഭ്യാസം | Bachelor's in psychology, master's in criminology, LLB, diploma in forensic science, diploma in victimology |
കലാലയം | Queen Mary School, Tis Hazari, Delhi University , CCS University |
തൊഴിൽ | Criminal psychologist, socialist, advocate |
ജീവിതപങ്കാളി(കൾ) | Amit Kapur |
കുട്ടികൾ | 2 |
വെബ്സൈറ്റ് | www.anujakapur.com |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും.
തിരുത്തുകഡൽഹിയിൽ ജനിച്ച കപൂർ, പഞ്ചാബി കുടുംബത്തിലാണ് വളർന്നത്. ഡെൽഹിയിലെ തിസ് ഹസാരിയിലെ ക്വീൻ മേരി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജി മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
അവലംബം
തിരുത്തുക- ↑ "Anuja Kapur a Splendid & Multi-Talented Lady Inspiration For Young Generations". India News Calling. 27 April 2016. Archived from the original on 2016-06-30. Retrieved 23 June 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Famous Indian Psychologist Anuja Kapur honoured with Indian Icon Awards". The Nation Leader. 30 ജൂൺ 2015. Archived from the original on 4 ജൂൺ 2016. Retrieved 23 ജൂൺ 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Swapnil, Soni (8 March 2016). "The Women who chose to be Different!". costartup.in. Archived from the original on 2016-07-01. Retrieved 23 June 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "What actions have been taken against Hauz Khas Village eateries working without NOCs? Delhi HC to AAP". financialexpress.com. 17 January 2017. Retrieved 25 January 2017.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)