അനിൽ ഭരദ്വാജ്
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ ഡയറക്ടർ ആണ് അനിൽ ഭരദ്വാജ് (ജ: 1 ജൂൺ 1967). 2007ലെ ശാസ്തിസ്വരൂപ് ഭട്നഗർ അവാർഡ് ജെതാവണദ്ദേഹം. 2003ൽ യു. എസ്. നാഷണൽ അക്കദമി ഓഫ് സയൻസസിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
അനിൽ ഭരദ്വാജ് | |
---|---|
ജനനം | 1 ജൂൺ 1967 മുർസാൻ, അലിഗഡ് ജില്ല, ഉത്തർപ്രദേശ്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | ലക്നൗ സർവ്വകലാശാല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബനാറസ് ഹിന്ദു സർവ്വകലാശാല |
അറിയപ്പെടുന്നത് | സോളാർ സിസ്റ്റം എക്സ്-റേ എമിഷൻ SARA/Chandrayaan-1 Indian Planetary Exploration Program |
പുരസ്കാരങ്ങൾ | ശാന്തി സ്വരൂപ് ഭട്ട്നാഗർ അവാർഡ്, 2007 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബഹിരാകാശഗവേഷണം, ഗ്രഹശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം |
ഡോക്ടർ ബിരുദ ഉപദേശകൻ | പ്രൊഫ ആർ. പി. സിംഗാൾ |
ഡോക്ടറൽ വിദ്യാർത്ഥികൾ | മേരിക്കുട്ടി മൈക്കിൾ, സൊനാൽ കുമാർ ജൈൻ, സുസർള രഘുറാം |