അനിൽ ബൊക്കീൽ
ഔറംഗാബാദിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയർ ആയ അനിൽ ബൊക്കിൽ ഒരു സാമൂഹ്യ പ്രവർത്തകനാണ്. ഭാരതത്തിലെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പല നിർദ്ദേശങ്ങളൂം ഇവർ മുന്നോട്ട് വക്കുന്ന പൂന അടിസ്ഥാനമായുള്ള അർത്ഥക്രാന്തി സംസ്ഥാൻ സാമ്പത്തിക സംഘടനയിലെ അംഗം ആണ് ഇദ്ദേഹം.[1][2] നവമ്പർ 8നു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 500 ഉം 1000 ഉം ഇന്ത്യൻ രൂപാ നോട്ടുകളുടെ നാണയമൂല്യം ഇല്ലാതാക്കൽ, 2016 ഈ സംഘടന മുന്നോട്ട് വെച്ച ആശയപ്രകാരം ആണെന്ന് ദൈനിക് ഭാസ്കർ എന്ന പത്രം അഭിപ്രായപ്പെടുന്നു, [3] അദ്ദേഹത്തിന്റെ ആശയമാണ് ഈ സാമ്പത്തിക പരിഷ്കാരത്തിനുപിന്നിൽ എങ്കിലും അദ്ദേഹത്തിന്റെ അഞ്ചു നിർദ്ദേശങ്ങ്രളെ മുഴുവൻ നടപ്പിലാക്കാതെ രണ്ടെണ്ണം മാത്രം നടപ്പിലാക്കിയത് ഗുണകരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. .[4] [5]
അനിൽ ബൊക്കീൽ | |
---|---|
ജനനം | 3 ജൂലൈ 1963 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | സാമൂഹ്യപ്രവർത്തകൻ മെക്കാനിക്കൽ എഞ്ചിനീയർ |
അവലംബം
തിരുത്തുക- ↑ Anil Bokil: The man behind PM Modi’s decision to discontinue Rs 500, Rs 1000 notes, Mumbai Mirror, Nov 10, 2016
- ↑ Man behind PM Modi's Decision to Ban of 500 / 1000 Notes, Anil Bokil FULL SPEECH, Arthakranti, Nov 9, 2016
- ↑ दावा: महज 9 मिनट का वक्त देकर मोदी ने इस इंजीनियर से 2 घंटे तक जाना था बड़े नोट बंद करने का प्रपोजल, dainikbhaskar.com, Nov 09, 2016
- ↑ Chauhan, Shubhang (November 22, 2016). "Anil Bokil, who suggested demonetization drive, slams Narendra Modi's implementation process". India.com.
- ↑ Sayed, Nazia (Nov 22, 2016). "THE MAN WHO GAVE MODI THE IDEA OF DEMONETISATION SLAMS IMPLEMENTATION". Mumbai Mirror.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅർത്ഥക്രാന്തി സംസ്ഥാൻ, ഔദ്യോഗിക വെബ്സൈറ്റ്