ദില്ലിയിൽ നിന്നുള്ള ഒരു ഇന്ത്യൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാവിദഗ്ധനാണ് അനിൽ കുമാർ ഭല്ല[1]അഥവാ ഡോ. (പ്രൊഫ. എ കെ ഭല്ല. നിലവിൽ സർ ഗംഗാ റാം ഹോസ്പിറ്റലിലെ നെഫ്രോളജി വകുപ്പിന്റെ കോ-ചെയർമാൻ സ്ഥാനം വഹിക്കുന്നു. മെഡിക്കൽ ഫീൽഡ് സയൻസിന് നൽകിയ സംഭാവനകൾക്ക് ഭല്ലയ്ക്ക് 2010 ൽ പത്മശ്രീ ലഭിച്ചു.[2][3] റിപ്പബ്ലിക് ഓഫ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മശ്രീ അവാർഡ്. ദ പെരിറ്റോണിയൽ ഡയാലിസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (പിഡിഎസ്ഐ) സെക്രട്ടറിയാണ് ഡോ. ഭല്ല.[4][5] അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയൽ ലൈസൻ കമ്മിറ്റി ചെയർപേഴ്‌സൺ പദവി വഹിക്കുന്നു. [6]

വൈദ്യശാസ്ത്രരംഗത്തെ പ്രവർത്തനത്തിന് 2019 ൽ ഡോ. ബിസി റോയ് ദേശീയ അവാർഡ് ലഭിച്ചു.[7]

അവലംബം തിരുത്തുക

  1. "Dr.(Prof) A.K. Bhalla, Nephrologist in Delhi - Sir Ganga Ram Hospital (SGRH) | sehat". www.sehat.com. Archived from the original on 19 February 2018. Retrieved 2016-06-26.
  2. "Padma Shri Awards". Archived from the original on 4 March 2016. Retrieved 2016-06-26.
  3. "Padma-awards". Andhrafunda. Archived from the original on 2010-01-27.
  4. Abraham, Georgi (April 2010). "Indian Journal of Peritoneal Dialysis" (PDF). PDSI. PDSI. Archived from the original (PDF) on 13 August 2016. Retrieved 26 June 2016.
  5. "Home". pdsi.in. Archived from the original on 19 February 2018. Retrieved 26 June 2016.
  6. "Office Bearers". pdsi.in. Archived from the original on 19 February 2018. Retrieved 2016-06-26.
  7. Singhania, Meghna A. (3 September 2018). "Sir Ganga Ram hospital Nephrologist, Dr AK Bhalla conferred with Dr BC Roy Award". medicaldialogues.in. Archived from the original on 4 December 2019. Retrieved 29 November 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനിൽ_കുമാർ_ഭല്ല&oldid=3566761" എന്ന താളിൽനിന്ന് ശേഖരിച്ചത്