അനിർബൻ ലാഹിരി
ഇന്ത്യയിലെ ഒരു ഗോൾഫ് കളിക്കാരനാണ് അനിർബൻ ലാഹിരി. നിലവിൽ യൂറോപ്യൻ ടൂർ, ഏഷ്യൻ ടൂർ, പ്രഫഷണൽ ഗോൾഫേർസ് അസോസിയേഷൻ ഓഫ് അമേരിക്ക ടൂർ (പിജിഎ ടൂർ) എന്നിവയിൽ കളിക്കുന്നു.
Anirban Lahiri | |
---|---|
— Golfer — | |
Personal information | |
Born | Pune, India | 29 ജൂൺ 1987
Height | 5 അടി (1.524000000 മീ)* |
Nationality | ഇന്ത്യ |
Residence | Bangalore, India |
Spouse | Ipsa Jamwal Lahiri (m. 2014) |
Career | |
Turned professional | 2007 |
Current tour(s) | Asian Tour European Tour PGA Tour |
Former tour(s) | Professional Golf Tour of India |
Professional wins | 18 |
Number of wins by tour | |
European Tour | 2 |
Asian Tour | 7 |
Other | 11 |
Best results in major championships | |
Masters Tournament | T42: 2016 |
U.S. Open | CUT: 2015, 2016 |
The Open Championship | T30: 2015 |
PGA Championship | T5: 2015 |
Achievements and awards | |
Professional Golf Tour of India Order of Merit winner | 2009 |
ജീവിത രേഖ
തിരുത്തുക1987 ജൂൺ 29ന് പൂനയിൽ ജനിച്ചു. എട്ടാം വയസ്സിൽ പിതാവായ ഡോക്ടർ തുഷാർ ലാഹിരിയിൽ നിന്ന് ഗോൾഫ് കളിയിൽ പരിശീലനം നേടാൻ ആരംഭിച്ചു.[1] ബാംഗ്ലൂരിൽ താമസിക്കുന്നു. ബംഗാളി, പഞ്ചാബ്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കും[2]. 2014 മെയിൽ ഇപ്‌സ ജംവാലിനെ വിവാഹം ചെയ്തു.[3]
നേട്ടങ്ങൾ
തിരുത്തുക- അൻപത്തിയൊന്നാമത് ഹീറോ ഇന്ത്യൻ ഓപ്പൺ 2015 ഗോൾഫ് ടൂർണമെന്റിൽ ജേതാവായി.
- 2008ൽ ഏഷ്യൻ ടൂറിൽ കളിക്കാൻ തുടങ്ങി.
- 2011ൽ പാനാസോണിക് ഓപ്പണിൽ വിജയം നേടി.
- 2012ൽ എസ്എഐൽ-എസ്ബിഐ ഓപ്പണിൽ വിജയിയായി
- 2014 മാർച്ചിൽ ലോക പ്രഫഷണൽ ഗോൾഫ് റാങ്കിങ്ങിൽ ടോപ് 100ൽ പ്രവേശിച്ചു
- 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
- 2013ൽ എസ്എഐൽ-എസ്ബിഐ ഓപ്പണിൽ വിജയിയായി
- 2014ൽ സിഐഎംബി നിയാഗ ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ വിജയിച്ചു
- 2014ൽ വെനിറ്റിയൻ മകാവു ഓപ്പൺ വിജയി
- 2015ൽ മെയ്ബാങ്ക് മലേഷ്യൻ ഓപ്പൺ വിജയിച്ചു
- 2015ൽ ഹീറോ ഇന്ത്യൻ ഓപ്പൺ വിജയി
=== യൂറോപ്യൻ ടൂർ വിജങ്ങൾ (2)===
No. | Date | Tournament | Winning score | Margin of victory |
Runner-up |
---|---|---|---|---|---|
1 | 8 Feb 2015 | Maybank Malaysian Open1 | −16 (70-72-62-68=272) | 1 stroke | Bernd Wiesberger |
2 | 22 Feb 2015 | Hero Indian Open1 | −7 (73-65-70-69=277) | Playoff | Shiv Chawrasia |
1Co-sanctioned with the Asian Tour
European Tour playoff record (1–0)
No. | Year | Tournament | Opponent | Result |
---|---|---|---|---|
1 | 2015 | Hero Indian Open | Shiv Chawrasia | Won with birdie on first extra hole |
ഏഷ്യൻ ടൂർ വിജയങ്ങൾ(7)
തിരുത്തുകNo. | Date | Tournament | Winning score | Margin of victory |
Runner(s)-up |
---|---|---|---|---|---|
1 | 9 Apr 2011 | Panasonic Open | −13 (65-71-68-71=275) | Playoff | Manav Jaini, Mardan Mamat |
2 | 25 Feb 2012 | SAIL-SBI Open | −14 (72-64-68-70=274) | Playoff | Prom Meesawat |
3 | 9 Mar 2013 | SAIL-SBI Open (2) | −15 (71-68-66-68=273) | Playoff | Rashid Khan |
4 | 27 Apr 2014 | CIMB Niaga Indonesian Masters | −17 (70-69-64-68=271) | 1 stroke | Baek Seuk-hyun |
5 | 26 Oct 2014 | Venetian Macau Open | −17 (61-73-67-66=267) | 1 stroke | Prom Meesawat, Scott Hend |
6 | 8 Feb 2015 | Maybank Malaysian Open1 | −16 (70-72-62-68=272) | 1 stroke | Bernd Wiesberger |
7 | 22 Feb 2015 | Hero Indian Open1 | −7 (73-65-70-69=277) | Playoff | Shiv Chowrasia |
ഇന്ത്യയിലെ പ്രഫഷണൽ ഗോൾഫ് ടൂർ വിജയങ്ങൾ
തിരുത്തുകNo. | തിയ്യതി | ടൂർണ്ണമെന്റ് | സ്‌കോർ | വിജയ വ്യത്യാസം | രണ്ടാം സ്ഥാനക്കാർ |
---|---|---|---|---|---|
1 | 27 Sep 2009 | Haryana Open | −10 (69-69-71-69=278) | 1 stroke | Chinnaswamy Muniyappa |
2 | 8 Nov 2009 | BILT Open | −20 (66-65-66-71= 268) | 7 strokes | Naman Dawar |
3 | 14 May 2010 | PGTI Players Championship | −24 (65-65-67-67=264) | 6 strokes | Shamim Khan |
4 | 2 July 2010 | Aircel PGTI Players Championship | −21 (65-68-67-67=267) | 6 strokes | Himmat Rai |
5 | 30 Oct 2010 | BILT Open | −11 (68-68-71-70=277) | 4 strokes | Amardip Singh Malik |
6 | 11 Feb 2011 | Aircel PGTI Players Championship (Tollygunge) | −18 (68-65-65-64=270) | 8 strokes | Rashid Khan, Jyoti Randhawa |
7 | 2 Apr 2011 | Aircel PGTI Players Championship (Panchkula) | −14 (72-65-70-67=274) | 2 strokes | Mukesh Kumar |
8 | 28 Jun 2013 | PGTI Players Championship | −10 (71-67-68-72=278) | Playoff | Shamim Khan |
9 | 5 Jul 2013 | PGTI Eagleburg Open | −20 (73-62-64-69=268) | 5 strokes | Chikkarangappa S |
10 | 29 Dec 2013 | McLeod Russel Tour Championship | −17 (66-71-65-69=271) | 4 strokes | Rahil Gangjee |
11 | 1 Feb 2014 | PGTI Ahmedabad Masters | −14 (64-70-71-69=274) | 6 strokes | Rahil Gangjee |
പ്രധാന ചാമ്യൻഷിപ്പിലെ പ്രകടനം
തിരുത്തുകTournament | 2012 | 2013 | 2014 | 2015 | 2016 |
---|---|---|---|---|---|
Masters Tournament | DNP | DNP | DNP | T49 | T42 |
U.S. Open | DNP | DNP | DNP | CUT | CUT |
The Open Championship | T31 | DNP | CUT | T30 | T68 |
PGA Championship | DNP | DNP | CUT | T5 | CUT |
DNP = Did not play
CUT = missed the half-way cut
"T" indicates a tie for a place
Yellow background for top-10
Summary
തിരുത്തുകTournament | Wins | 2nd | 3rd | Top-5 | Top-10 | Top-25 | Events | Cuts made |
---|---|---|---|---|---|---|---|---|
Masters Tournament | 0 | 0 | 0 | 0 | 0 | 0 | 2 | 2 |
US Open | 0 | 0 | 0 | 0 | 0 | 0 | 2 | 0 |
The Open Championship | 0 | 0 | 0 | 0 | 0 | 0 | 4 | 3 |
PGA Championship | 0 | 0 | 0 | 1 | 1 | 1 | 3 | 1 |
Totals | 0 | 0 | 0 | 1 | 1 | 1 | 11 | 6 |
അവലംബം
തിരുത്തുക- ↑ "Next Step for Anirban Lahiri, India's Top Golfer: U.S. Debut". The New York Times. 4 March 2015.
- ↑ "Indian Golfer Anirban Lahiri's Life Lessons". The Wall Street Journal. 15 January 2015.
- ↑ "Anirban Lahiri profile". Asian Tour.
- ↑ "Anirban Lahiri profile". Professional Golf Tour of India.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- അനിർബൻ ലാഹിരി at the Asian Tour official site
- അനിർബൻ ലാഹിരി at the European Tour official site
- അനിർബൻ ലാഹിരി at the PGA Tour official site
- അനിർബൻ ലാഹിരി at the Official World Golf Ranking official site
- Profile on the Professional Golf Tour of India's official site