മൃഗങ്ങളുടെ പ്രകൃതിചരിത്രങ്ങളും, ജീവശാസ്ത്ര വർഗ്ഗീകരണവും, സ്പീഷീസുകളുടെ പ്രത്യേകതകളും, പരിപാലനവും വിതരണവും തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു വച്ചിട്ടുള്ള ഒരു ഡേറ്റാബേസാണ് അനിമൽ ഡൈവേഴ്സിറ്റി വെബ് , Animal Diversity Web (ADW). ആയിരക്കണക്കിന് ചിത്രങ്ങളും, നൂറുകണക്കിന് വീഡിയോകളും, ഒരു സാങ്കൽപ്പികസംഗ്രഹാലയവും ഇതിലുണ്ട്. [1]

സാങ്കൽപ്പികസംഗ്രഹാലയത്തിൽ പ്രധാനമായും സസ്തനികളുടെ ആസ്ഥികൂടങ്ങൾ ആണുള്ളത്.[2][3][4]

ചരിത്രം

തിരുത്തുക

1995-ൽ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ മുൻ പ്രൊഫസറായിരുന്ന Philip Myers ആണ് ഇത് തുടങ്ങിയത്.[5] ഇതിലെ പ്രധാന സംഭാവകർ വിദ്യാർത്ഥികളാണ്. അമേരിക്കയിലെ 30 കോളേജുകൾ ഇതുമായി സഹകരിക്കുന്നു.[6]ഇത് വിദ്യാർത്ഥികൾക്ക് പ്രബന്ധങ്ങൾ എഴുതാനുള്ള പ്രായോഗിക പരിശീലനത്തിന് ഉപകരിക്കുന്നു.[6]As of November 2017, The Animal Diversity Web had 3,675 contributors.[3][7][8][9]

പങ്കാളിത്തം

തിരുത്തുക

ADW എൻസൈക്ലോപീഡിയ ഓഫ് ലൈഫ്[10], BioKIDS Critter Catalog[11] AmphibiaWeb എന്നിവയുമായി വിവരങ്ങൾ പങ്കുവെക്കുന്നു.[12]

  1. Spelman, Lucy H. Animal Encyclopedia: 2,500 Animals with Photos, Maps, and More! National Geographic, 2012.
  2. Tarng, Wermhuar, et al. “The Development of a Virtual Marine Museum for Educational Applications.” Journal of Educational Technology Systems, vol. 37, no. 1, 2008, pp. 39–59., doi:10.2190/et.37.1.d.
  3. 3.0 3.1 Myers, P., R. Espinosa, C. S. Parr, T. Jones, G. S. Hammond, and T. A. Dewey. 2017. The Animal Diversity Web (online). Accessed at http://animaldiversity.org.
  4. Animal Diversity Web, www.learnnc.org/lp/external/1798?style=print.
  5. Erickson, Jim (4 January 2013). "Revamped Animal Diversity Web reaching millions worldwide 18 years after launch". The University Record. Archived from the original on 2021-09-07. Retrieved 25 August 2013.
  6. 6.0 6.1 Parr, C.S. et al., (2006). Building a biodiversity content management system for science, education, and outreach. Data Science Journal. 4, pp.1–11. DOI: http://doi.org/10.2481/dsj.4.1
  7. Keinath, Douglas A., et al. “A Global Analysis of Traits Predicting Species Sensitivity to Habitat Fragmentation.” Global Ecology and Biogeography, vol. 26, no. 1, 2016, pp. 115–127., doi:10.1111/geb.12509.
  8. Gu, Peng, et al. “Evidence of Adaptive Evolution of Alpine Pheasants to High-Altitude Environment from Mitogenomic Perspective.” Mitochondrial DNA, vol. 27, no. 1, Apr. 2015, pp. 455–462., doi:10.3109/19401736.2014.900667.
  9. Yahnke, Christopher J., et al. “Animal Diversity Web as a Teaching & Learning Tool to Improve Research & Writing Skills in College Biology Courses.” The American Biology Teacher, vol. 75, no. 7, 2013, pp. 494–498., doi:10.1525/abt.2013.75.7.9.
  10. “Animal Diversity Web.” Encyclopedia of Life, eol.org/content_partners/8.
  11. “Critter Catalog.” BioKIDS - Kids' Inquiry of Diverse Species, Critter Catalog, www.biokids.umich.edu/critters/.
  12. “AmphibiaWeb.” AmphibiaWeb, amphibiaweb.org/.

പുറം കണ്ണികൾ

തിരുത്തുക