അനാട്ടോമിക്കൽ തെറാപ്യൂട്ടിൿ കെമിക്കൽ ക്ലാസിഫിക്കേഷൻ സിസ്റ്റം

ഔഷധങ്ങളിലെ ചേരുവകളെ അടിസ്ഥാനമാക്കി അവ ഏതെല്ലാം അവയവങ്ങളെ അല്ലെങ്കിൽ ഏതുതരത്തിലാണ് പ്രവർത്തിക്കുന്നതെന്നു മുൻനിർത്തി ലോകാരോഗ്യസംഘടനയുടെ നിയന്ത്രണത്തിൽ നടത്തുന്ന ഒരു ഔഷധവർഗ്ഗീകരണരീതിയാണ് അനാട്ടോമിക്കൽ തെറാപ്യൂട്ടിൿ കെമിക്കൽ ക്ലാസിഫിക്കേഷൻ സിസ്റ്റം (Anatomical Therapeutic Chemical Classification System)‌.