മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് അനശ്വര രാജൻ . ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. [1] രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. അവളുടെ വരാനിരിക്കുന്ന ചിത്രം സൂപ്പർ ശരന്യ. ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിനായി സംവിധായകൻ ഗിരീഷ് എ.ഡിയുമായി അനശ്വര രാജൻ വീണ്ടും സഹകരിക്കും[2].

Anaswara Rajan
ജനനം08/09/2002
തൊഴിൽActress
സജീവ കാലം2017–present

അഭിനയിച്ച സിനിമകൾ

തിരുത്തുക
വർഷം സിനിമ വേഷം സംവിധായകൻ ഭാഷ നോട്‌സ്
2017 ഉദാഹരണം സുജാത ആതിര കൃഷ്ണൻ ഫാന്റം പ്രവീൺ മലയാളം ബാലതാരം
2019 എവിടെ ഷഹനാ കെ കെ രാജീവ് മലയാളം
തണ്ണീർ മത്തൻ ദിനങ്ങൾ കീർത്തി ഗിരീഷ് എ ഡി മലയാളം ആദ്യ ലീഡ് റോൾ
ആദ്യരാത്രി അശ്വതി/ശാലിനി ജിബു ജേക്കബ് മലയാളം
2020 വാങ്ക്‌ റസിയ കാവ്യ പ്രകാശ് മലയാളം പോസ്റ്റ് പ്രൊഡക്ഷൻ
റാഞ്ചി സുസ്മിത എം ശരവണൻ തമിഴ് Filming
അവിയൽ മലയാളം പോസ്റ്റ് പ്രൊഡക്ഷൻ
2021 സൂപ്പർ ശരണ്യ ശരണ്യ ഗിരീഷ് എ ഡി മലയാളം ലീഡ് റോൾ

അവലംബങ്ങൾ

തിരുത്തുക
  1. "Udaharanam Sujatha movie review: Manju Warrier is a rockstar of this Nil Battey Sannata remake". firstpost.com. Retrieved 8 October 2017.
  2. Anashwara Rajan will once again collaborate with director Girish AD for movie 'Super Saranya'. Archived 2021-01-08 at the Wayback Machine. Celebsbiodate.com. ശേഖരിച്ചത് 10 January 2021.
"https://ml.wikipedia.org/w/index.php?title=അനശ്വര_രാജൻ&oldid=4051625" എന്ന താളിൽനിന്ന് ശേഖരിച്ചത്