അദ്സിസ് അദ ദ്വീപ് Adsiz Ada or Dasli Ada[1] (Russian: Bezymyannyy),[2] അസർബൈജാന്റെ അധീനതയിലുള്ള ദ്വീപ് ആണ്. കാസ്പിയൻ കടലിലാണിതു കിടക്കുന്നത്.

Adsız ada

Daşlı Ada / Bezymyannyy
Adsız ada is located in Caspian Sea
Adsız ada
Adsız ada
Coordinates: 39°43′30″N 49°37′30″E / 39.72500°N 49.62500°E / 39.72500; 49.62500
CountryAzerbaijan
RegionAbsheron Region

അദ്സിസ് അദ ദ്വീപ് Adsiz Ada വളരെച്ചെറിയ ദ്വീപുസമാനമായ സ്ഥലമാണ്. ഇതിനു കൂടിയ നീളം 0.1 km മാത്രമേയുള്ളു. ഇത് 4.5 km അകലെ സംഘി മുഖാനിന്റെ തെക്കു കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്നു. അടുത്ത കരയിൽനിന്നും കിഴക്കായി ഏതാണ്ട് 17.5 കി.m (57,415 ft) ദൂരമാണുള്ളത്.[3] ഈ ദ്വീപുസമാനമായ സ്ഥലത്തിനടുത്തായി ചില പാറകളും മറ്റും കടലിൽ ചിതറിക്കിടക്കുന്നപോലെ കാണാനാകും.[4]

ഭൂമിശാസ്ത്രപരമായി ബാക്കുവിൽനിന്നും വളരെ അകലെയാണെങ്കിലും ബാക്കു ആർക്കിപെലാഗൊയുടെ ഭാഗമായിത്തന്നെയാണിതിനെ കണക്കാക്കിവരുന്നത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അദ്സിസ്_അദ_ദ്വീപ്&oldid=3092429" എന്ന താളിൽനിന്ന് ശേഖരിച്ചത്