സ്വാതിതിരുനാൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അദ്രിസുതാവര. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

സ്വാതിതിരുനാൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അദ്രിസുതാവര കല്യാണ ശൈല വരാസന
മാമവ ശംബോ (അദ്രി)

അനുപല്ലവി തിരുത്തുക

ഭദ്രവര! ദയാംബുനിധേ! വര പന്നഗാഭരണ
ലോകശരണാനിശം (അദ്രിസുതാവര)

ചരണം 1 തിരുത്തുക

ദേവനദീസമലംകൃതനിജജട !
ദീനലോകപരിപാലക ! സുവിമല
ഭാവ യോഗി ഹൃദയാംബുജനിലയ
സുധാവദാത മൃദുഹസിത വിഭോ
പാവനാനുപമചരിത
നിവാരിതപാപജാലവിബുധൗഘവിനതപദ
സേവകാഖിലവിഷാദഹരണചണ
ചിത്തയോനിദഹനാതിമഹിത പര (അദ്രിസുതാവര)

ചരണം 2 തിരുത്തുക

ശീതഭാനുപൃഥുകാവതംസ രിപു-
ജാതവാരിധരമാരുത നിരുപമ
വീതമോഹമദകൈതവ പടുതമ-
ഭൂതവൃന്ദപരിവൃതസവിധ
പൂതനാമനികരാശ്രിത ജനഘന-
പുണ്യജാല രജതാദ്രികൃതനിലയ
ഭൂതിദായക മനോജ്ഞസുഗുണ ഹരി-
സൂതിപാശുപതസായകദ സതതം. (അദ്രിസുതാവര)

ചരണം 3 തിരുത്തുക

ഘോരപുരവിപിനദാവ മൃകണ്ഡുകു-
മാരഭീതിവിനിവാരണ ശരദിജ
സാരസാരസദളോപമലോചന
സാമജാജിനദുകൂല വിഭോ!
പുരിതാശ്രിതമനോരഥ ശംകര
ഭാരതീശസുരനായകസേവിത
നാരദാദിമുനിഗീതചരിത പദ്മ-
നാഭസേവകജനാനുകൂല പരം. (അദ്രിസുതാവര)

അവലംബം തിരുത്തുക

  1. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. "www.swathithirunal.org". Retrieved 2021-07-18.
  4. "www.swathithirunal.org". Retrieved 2021-07-18.
  5. "Carnatic Songs - adrisutavara". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അദ്രിസുതാവര&oldid=3911961" എന്ന താളിൽനിന്ന് ശേഖരിച്ചത്