അത്തബാസ്ക യൂണിവേഴ്സിറ്റി
അത്തബാസ്ക യൂണിവേഴ്സിറ്റി (AU) കാനഡയിലെ ആൽബർട്ടയിൽ സ്ഥിതിചെയ്യുന്നതും ഓൺലൈൻ വിദൂരവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിരിക്കുന്നതുമായ ആൽബർട്ടയിലെ നാല് സമഗ്ര വിദ്യാഭ്യാസ, ഗവേഷണ സർവകലാശാലകളിൽ ഒന്നാണ്.[3] 1970 ൽ സ്ഥാപിതമായ ഇത് വിദൂര വിദ്യാഭ്യാസത്തിനു പ്രത്യേകമായി രൂപവൽക്കരിക്കപ്പെട്ട ആദ്യ കനേഡിയൻ സർവകലാശാലയാണിത്.[4]
പ്രമാണം:AthabascaU COA.jpg | |
ആദർശസൂക്തം | Learning for Life[1] |
---|---|
തരം | Public university specializing in online distance education |
സ്ഥാപിതം | 1970 |
പ്രസിഡന്റ് | Neil Fassina |
വിദ്യാർത്ഥികൾ | 40,722[2] |
ബിരുദവിദ്യാർത്ഥികൾ | 36,622[2] |
4,100[2] | |
സ്ഥലം | Athabasca, Alberta, Canada |
ക്യാമ്പസ് | Online, rural and urban |
Faculty & Staff | 1,233[2] |
നിറ(ങ്ങൾ) | Blue and orange |
കായിക വിളിപ്പേര് | AU |
അഫിലിയേഷനുകൾ | ACU, AUCC, CAGS, CBIE, CUP, CVU, UArctic, IAU |
വെബ്‌സൈറ്റ് | www |
പ്രമാണം:Athabasca University logo 2013 CMYK.jpg |
ഉത്ഭവം
തിരുത്തുക1970 ൽ ആൽബർട്ട സർക്കാരാണ് അത്തബാസ്ക യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ പ്രവേശനം പരിഹരിക്കുവാനും അക്കാലത്തെ ആൽബർട്ടയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൻറെ വ്യാപനത്തിൻറെ ഭാഗമായുമാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ "About AU: Coat of Arms". Athabasca University. Retrieved 19 August 2014.
- ↑ 2.0 2.1 2.2 2.3 Athabasca University Annual Report to Alberta Enterprise and Advanced Education for the year ended March 31, 2013 (PDF). Athabasca University. 2013. pp. 10, 11. Archived from the original (PDF) on 2014-07-05. Retrieved 19 August 2014.
- ↑ "Comprehensive Academic and Research Institutions". Government of Alberta. Retrieved 19 August 2014.
- ↑ Zdeb, Chris (16 June 2014). "June 16, 1985: Athabasca University opens for distance education". Edmonton Journal. Archived from the original on 2014-08-20. Retrieved 2017-10-30.