അതെരിച്ചിപുതെരിച്ചിപൗലോൽറ്റ്സ്‌ജങ്ക

67°31′51″N 28°36′04″E / 67.53083°N 28.60111°E / 67.53083; 28.60111

Äteritsiputeritsipuolilautatsi-baari

ഫിൻലാന്റിലെ ലാപ്‌ലാന്റിലുള്ള ഒരു തണ്ണീർത്തടമാണ് അതെരിച്ചിപുതെരിച്ചിപൗലോൽറ്റ്സ്‌ജങ്ക Äteritsiputeritsipuolilautatsijänkä.35 അക്ഷരങ്ങളുള്ള ഇതിന്റെ പേര് ഫിൻലൻഡിലെ ഏറ്റവും ദൈർഘ്യമേറിയ സ്ഥലനാമമാണ്. കൂടാതെ സ്‌പെയ്‌സുകളോ ഹൈഫനുകളോ ഉള്ള പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ പേരാണിത്.[1]ബ്രെക്‌സിറ്റ് പൂർത്തിയായ 2020 ജനുവരി 31 മുതൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദൈർഘ്യമേറിയ ഔദ്യോഗിക സ്ഥലനാമം കൂടിയാണിത്. യുണൈറ്റഡ് കിംഗ്ഡത്തിലെ വെയ്ൽസിലെ ഒരു ഗ്രാമമായ Llanfairpwllgwyngyllgogerychwyrndrobwlllantysiliogogogoch എന്ന പേരിലാണ് ഈ റെക്കോർഡ് മുമ്പ് ഉണ്ടായിരുന്നത്.

  1. "The Longest Place Names In the World". WorldAtlas (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-22.