അണലിവേങ്ങ
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറു വൃക്ഷമാണ് അണലിവേങ്ങ. (ശാസ്ത്രീയനാമം: Pittosporum neelgherrense). 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1200 മീറ്ററിനും 2300 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കണ്ടുവരുന്നു.[1]പൂക്കൾക്കും, കായ്കൾക്കും, തൊലിക്കും, ഇലയ്ക്കും സുഗന്ധമുണ്ട്.
അണലിവേങ്ങ | |
---|---|
Pittosporum dasycaulon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. neelgherrense
|
Binomial name | |
Pittosporum neelgherrense Wight & Arn.
|
അണലിവേങ്ങയുടെ മരപ്പട്ടയ്ക്ക് ഔഷധഗുണമുണ്ട്. ഇതിന്റെ പട്ട അരച്ചോ പൊടിച്ചോ പശുവിൻപാലിൽ ചാലിച്ച് കഴിക്കുന്നത് സർപ്പവിഷത്തിനു പ്രതിവിധിയാണു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://pilikula.com/botanical_list/botanical_name_p/pittosporum_dasycaulon.html Archived 2016-03-04 at the Wayback Machine.
- http://idosi.org/abr/4%286%29/4.pdf
വിക്കിസ്പീഷിസിൽ Pittosporum neelgherrense എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pittosporum neelgherrense എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.