അഡ്‌ലെയ്ഡ് ഓഫ് സാക്സെ-മെയിനിംഗെൻ

യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജപത്നിയും ഹാനോവറിന്റെ രാജ്ഞിയും വില്യം നാലാമൻ രാജാവിന്റെ ഭാര്യയുമായിരുന്നു അഡ്‌ലെയ്ഡ് ഓഫ് സാക്സെ-മെയിനിംഗെൻ.(Adelaide Louise Theresa Caroline Amelia; German: Adelheid; 13 ഓഗസ്റ്റ് 1792 - 2 ഡിസംബർ 1849) സാക്സെ-മെയിനിൻ ഡ്യൂക്ക്, ജോർജ്ജ് ഒന്നാമൻ, ഹോഹൻലോഹെ-ലാംഗെൻബർഗ്, ലൂയിസ് എലിയോനോർ എന്നിവരുടെ മകളായിരുന്നു അഡ്‌ലെയ്ഡ്.

അഡ്‌ലെയ്ഡ് ഓഫ് സാക്സെ-മെയിനിംഗെൻ
Portrait by Sir William Beechey, c.1831
Queen consort of the United Kingdom
and Hanover
Tenure 26 June 1830 – 20 June 1837
കിരീടധാരണം 8 September 1831
ജീവിതപങ്കാളി
(m. 1818; died 1837)
മക്കൾ
പേര്
Adelaide Amelia Louise Theresa Caroline
ജർമ്മൻ: Adelheid Amalie Luise Therese Caroline
രാജവംശം Saxe-Meiningen
പിതാവ് George I, Duke of Saxe-Meiningen
മാതാവ് Luise Eleonore of Hohenlohe-Langenburg
ഒപ്പ്

സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരമായ അഡ്‌ലെയ്ഡിന് അവളുടെ പേരാണ് നൽകിയിരിക്കുന്നത്.[1]

മുൻകാലജീവിതം തിരുത്തുക

 
Elisabethenburg Palace, the residence of the Dukes of Saxe-Meiningen

കുറിപ്പുകളും ഉറവിടങ്ങളും തിരുത്തുക

  1. Rodney Cockburn, South Australia What's in a Name? Adelaide: Axiom Publishing. 3rd Edition. Reprinted 2002 Pg 3.

അവലംബം തിരുത്തുക

  • Allen, W. Gore (1960). King William IV. London: Cresset Press
  • Greville, Charles (2005). The Diaries of Charles Greville (Edward and Deanna Pearce, eds.) London: Pimlico. ISBN 1-84413-404-0
  • Sandars, Mary F. (Frances): The life and times of Queen Adelaide. London 1915 ISBN 978-1-17678-560-1
  • Weir, Alison (1996). Britain's Royal Families: The Complete Genealogy, Revised edition. Random House. ISBN 978-0-7126-7448-5.
  • Williamson, David: The National Portrait Gallery History of the Kings and Queens of England. London 1998 ISBN 978-1-56852-279-1
  • Ziegler, Philip (1971). King William IV. London: Collins. ISBN 0-00-211934-X

External links തിരുത്തുക

അഡ്‌ലെയ്ഡ് ഓഫ് സാക്സെ-മെയിനിംഗെൻ
Cadet branch of the House of Wettin
Born: 13 August 1792 Died: 2 December 1849
British royalty
Vacant
Title last held by
Caroline of Brunswick
Queen consort of the United Kingdom
1830–1837
Vacant
Title next held by
Albert of Saxe-Coburg and Gotha
as Prince consort
Queen consort of Hanover
1830–1837
പിൻഗാമി

ഫലകം:Princesses of Saxe-Meiningen by birth