അഡ്രിയാൻ ഡിസൂസ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

മഹാർഷ്ട്രയിലെ മുംബൈയിൽ ജനിച്ച ഇന്ത്യൻ ഹോക്കി ഗോൾകീപ്പറണ്‌ അഡ്രിയാൻ ഡിസൂസ.2004ൽ മലേഷ്യയിൽ നടന്ന സുൽത്താൻ അസ്ലൻഷ ഹോക്കിടൂർണമെന്റിലൂടെയാണ്‌ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.ദേശീയ ഹോക്കി ടീമിനു വേണ്ടി നൂറിലധികം മൽസരങ്ങൾ ഇദ്ദേഹം ക്യാപ് അണിഞ്ഞിട്ടിണ്ട്.ഇന്ത്യ പങ്കെടുത്ത 2004 ആഥൻസ് ഓളിമ്പിക്സിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്‌ ഇദ്ദേഹം. ആദ്യക്കാല ജീവിതവും വിദ്യാഭ്യാസവും മുംബൈയിലെ സെന്റ് അന്നാസ് നിന്ന് സ്ക്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കി.മുംബൈയിലെ ഖൽസ ജൂനിയർ കോളേജിൽ നിന്നും റിസ്വി കോളേജിൽ നിന്ന് BA സോഷ്യോളജിയും പൂർത്തിയാക്കി.അഡ്രിയാൻ എയർ ഇന്ത്യ ഹോക്കി അക്കാഡമിയിൽ നിന്ന് 2001ൽ പഠനം പൂർത്തിയാക്കി

Adrian Joseph Albert D'Souza
Personal information
Born (1984-03-24)24 മാർച്ച് 1984
Malad, Mumbai, Maharashtra
Height 5'11" (180 cm)
Playing position Goalkeeper
Senior career
Years Team Apps (Gls)
Bombay Customs, Mumbai.
Air India, Mumbai.
Bharat Petroleum Corp. Ltd.
Indian Airlines
Maratha Warriors
National team
2004-2011  ഇന്ത്യ 100

നേട്ടങ്ങൾ

തിരുത്തുക

ലാഹോര് ചാമ്പ്യൻസ് ട്രോഫി ചലഞ്ച്, (പാകിസ്താൻ( 2004 ഡിസംബറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2005 ക്വാലലംപുര് ലെ ജൂനിയർ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ലോകത്തെ ഏറ്റവും പ്രോമിസിംഗ് ആർട്ടിസ്റ്റ് സമ്മാനം നാമനിർദ്ദേശം ചെയ്യപ്പെട്ടു-2004 ഇന്ത്യൻ ഹോക്കി താരം(ഹീറോ ഇന്ത്യൻ സ്പോർട്സ് അക്കാദമി) -2004 2007 പുരുഷ ഹോക്കി എഷ്യാ കപ്പ് ജേതാക്കൾ 2008 സുൽത്താൻ അസ്ലൻഷ കപ്പ് വെള്ളി ജേതാക്കൾ 2008 ചാമ്പ്യൻസ് ചല്ലെഞ്ഞ് വെങ്കലം 2006 സുൽത്താൻ അസ്ലൻഷ വെങ്കലം

"https://ml.wikipedia.org/w/index.php?title=അഡ്രിയാൻ_ഡിസൂസ&oldid=3951891" എന്ന താളിൽനിന്ന് ശേഖരിച്ചത്