അഡ്ജുമണി
ഉഗാണ്ടയിലെ വടക്കെ മേഖലയിലെ അദ്ജുമണി ജില്ലയുടെ ആസ്ഥാനമാണ് അഡ്ജുമണി.
Adjumani | |
---|---|
Coordinates: 03°22′38″N 31°47′26″E / 3.37722°N 31.79056°E | |
Country | Uganda |
Region | Northern Region of Uganda |
Sub-region | West Nile sub-region |
District | Adjumani District |
(2014 Census) | |
• ആകെ | 43,022[1] |
സ്ഥാനം
തിരുത്തുകഉപമേഖലയിലെ വലിയ നഗരമായ അറുവയുടെ വടക്കുകിഴക്കായി ഏകദേശം 210 കി.മീ. അകലെയാണ് അഡ്ജുമണി [2]ഉഗാണ്ടയിലെ ഏറ്റവും വലിയ നഗരമായ കമ്പാലയിൽ നിന്നും വട്ക്ക്, വടാക്കുപടിഞ്ഞാറായി ഏകദേശം 460 കി.മീ. അകലെയാണ്.[3] നിർദ്ദേശാങ്കങ്ങൾ 3°22'38.0"N, 31°47'26.0"E (Latitude:3.377222. ; Longitude:31.790556) ആകുന്നു .[4]
ജനസംഖ്യ
തിരുത്തുക2002ലെ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് അഡ്ജുമണിയിലെ കണക്കാക്കിയിരിക്കുന്ന ജനസംഖ്യ 34700 ആയിരുന്നു. .[5]2014ലെ ദേശീയ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് ജനസംഖ്യ 43,022 ആണ്. [1]
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 UBOS (27 August 2014). "The Population of The Regions of the Republic of Uganda And All Cities And Towns of More Than 15,000 Inhabitants". Citypopulation.de Quoting Uganda Bureau of Statistics (UBOS). Retrieved 22 February 2015.
- ↑ "Road Distance Between Arua And Adjumani With Interactive Map". Globefeed.com. Retrieved 22 February 2015.
- ↑ "Map Showing Kampala And Adjumani With Route Marker". Globefeed.com. Retrieved 22 February 2015.
- ↑ Google (3 July 2015). "ഗൂഗിൾ ഭൂപടത്തിൽ അഡ്ജുമണിയുടെ സ്ഥാനം" (Map). Google Maps. Google. Retrieved 3 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ UBOS (2012). "Estimated Population of Adjumani in 2002, 2010 & 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 7 July 2014. Retrieved 22 February 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The Refugee Problem In Adjumani In The Early 2000s Archived 2011-03-11 at the Wayback Machine.