അഡോറേഷൻ ഓഫ് ദ മാഗി (കൊറെഗ്ജിയോ)
1515–1518 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഓഫ് ദ മാഗി. ഇപ്പോൾ ഇറ്റലിയിലെ മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]
Adoration of the Magi | |
---|---|
കലാകാരൻ | Antonio da Correggio |
വർഷം | c. 1515–1518 |
Medium | Oil on canvas |
അളവുകൾ | 84 cm × 108 cm (33 ഇഞ്ച് × 43 ഇഞ്ച്) |
സ്ഥാനം | Pinacoteca di Brera, Milan |
ചരിത്രം
തിരുത്തുക1895-ൽ ബ്രെറ ശേഖരം ഈ ചിത്രം സ്വന്തമാക്കി. സ്കാർസെല്ലിനോയുടേതാണ് ചിത്രമെന്ന് ആരോപണമുണ്ടായെങ്കിലും കർദിനാൾ സിസേർ മോണ്ടിയുടെ ശേഖരത്തിൽ നിന്നാണ് എത്തിയതെന്ന് മനസ്സിലാകുകയും 1650-ൽ ഈ ചിത്രം മിലാൻ അതിരൂപതയിലേക്ക് മാറ്റി. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ ചിത്രം കോറെഗെജിയോയുടെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു.[2]
അവലംബം
തിരുത്തുക- ↑ "The Adoration of the Magi - Correggio 1516/1518 | Correggio Antonio Allegri | Art, Archangel raphael, Italian paintings". Pinterest (in ഇംഗ്ലീഷ്). Retrieved 2019-10-18.
- ↑ "Correggio, Adoration of the Magi". izi.TRAVEL (in ഇംഗ്ലീഷ്). Retrieved 2019-10-18.
ഉറവിടങ്ങൾ
തിരുത്തുക- Adani, Giuseppe (2007). Correggio pittore universale. Correggio: Silvana Editoriale.