അഡിറോണ്ടാക്ക് തടാകം യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ഇന്ത്യൻ ലേക്ക് സമൂഹത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. തടാകത്തിന് പുറത്തേയ്ക്കുള്ള ഒഴുക്ക് ഒരു അരുവിയിലൂടെ ഒഴുകി അബാനകി തടാകത്തിലേയ്ക്കെത്തുന്നു. നോർത്തൺ പൈക്ക്, വൈറ്റ് സക്കർ, ലാർജ്മൗത്ത് ബാസ്, ബ്ലാക്ക് ബുൾഹെഡ്, യെല്ലോ പെർച്ച്, റോക്ക് ബാസ്, പംപ്കിൻസീഡ് സൺഫിഷ് എന്നിവയാണ് തടാകത്തിൽ സാധാരണയായി കാണപ്പെടുന്ന മത്സ്യയിനങ്ങൾ.

അഡിറോണ്ടാക്ക് തടാകം
അഡിറോണ്ടാക്ക് തടാകം is located in New York Adirondack Park
അഡിറോണ്ടാക്ക് തടാകം
അഡിറോണ്ടാക്ക് തടാകം
Location within New York
അഡിറോണ്ടാക്ക് തടാകം is located in the United States
അഡിറോണ്ടാക്ക് തടാകം
അഡിറോണ്ടാക്ക് തടാകം
അഡിറോണ്ടാക്ക് തടാകം (the United States)
സ്ഥാനംHamilton County, New York,
United States
നിർദ്ദേശാങ്കങ്ങൾ43°47′21″N 74°15′36″W / 43.7892694°N 74.2600997°W / 43.7892694; -74.2600997[1]
TypeLake
Primary outflowsLake Abanakee
Basin countriesUnited States
ഉപരിതല വിസ്തീർണ്ണം192 ഏക്കർ (0.78 കി.m2)[1]
ശരാശരി ആഴം7 അടി (2.1 മീ)
പരമാവധി ആഴം19 അടി (5.8 മീ)[2]
തീരത്തിന്റെ നീളം16.1 മൈൽ (9.8 കി.മീ)
ഉപരിതല ഉയരം1,660 അടി (510 മീ)[1]
Islands9
അധിവാസ സ്ഥലങ്ങൾIndian Lake, New York
1 Shore length is not a well-defined measure.
  1. 1.0 1.1 1.2 "Adirondack Lake". Geographic Names Information System. United States Geological Survey. Retrieved May 26, 2020.
  2. "Adirondack Lake". dec.ny.gov. New York State Department of Environmental Conservation. Retrieved 10 May 2017.
"https://ml.wikipedia.org/w/index.php?title=അഡിറോണ്ടാക്ക്_തടാകം&oldid=3786457" എന്ന താളിൽനിന്ന് ശേഖരിച്ചത്