അഡലെയ്ഡ് ഓവൽ
ഓസ്ട്രേലിയയിലെ അഡിലെയ്ഡിലെ പാർക്ക് ലാന്റ്സിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് അഡിലെയ്ഡ് ഓവൽ. ക്രിക്കറ്റിനെക്കൂടാതെ ഫുട്ബോൾ, റഗ്ബി മൽസരങ്ങളും ഇവിടെ നടക്കാറുണ്ട്.ഏകദേശം 53,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും[3].ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണിത്[4]. 1992 , 2015 എന്നീ ടൂർണ്ണമെന്റുകൾക്ക് അഡലെയ്ഡ് ഓവൽ വേദിയായിട്ടുണ്ട്.2015 നവംബറിലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ മൂന്നാം മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ലോക ക്രിക്കറ്റിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റിന്റെ വേദിയായി അഡലെയ്ഡ് ഓവൽ മാറി[5]. ആഭ്യന്തര ക്രിക്കറ്റിൽ ദക്ഷിണ ഓസ്ട്രേലിയ, അഡലെയ്ഡ് സ്ട്രൈക്കേഴ്സ് ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്.
സ്ഥലം | War Memorial Drive Adelaide, South Australia Australia | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 34°54′56″S 138°35′46″E / 34.91556°S 138.59611°E | ||||||||||||||||||||||
ഉടമസ്ഥത | South Australian Government | ||||||||||||||||||||||
നടത്തിപ്പ് | Adelaide Oval SMA Ltd | ||||||||||||||||||||||
ശേഷി | 55,317[1] | ||||||||||||||||||||||
Field size | 167 x 124 metres[2] | ||||||||||||||||||||||
തുറന്നത് | 1871 | ||||||||||||||||||||||
Tenants | |||||||||||||||||||||||
Australia (1884–present) Adelaide (2014–present) Canterbury-Bankstown Bulldogs (2010–2011) Sydney Roosters (2017–present) | |||||||||||||||||||||||
വെബ്സൈറ്റ് | |||||||||||||||||||||||
www.adelaideoval.com.au | |||||||||||||||||||||||
|
അവലംബം
തിരുത്തുക- ↑ "Adelaide Oval Crowds | Austadiums". www.austadiums.com. Retrieved 2019-08-01.
- ↑ Oval retains unique size (afc.com.au)
- ↑ "ADELAIDE OVAL – EDUCATION RESOURCE" (PDF). Adelaideoval.com.au. Archived from the original (PDF) on 2016-02-29. Retrieved 19 May 2014.
- ↑ "Adelaide Oval" (Updated 10/11/2010) Austadiums.com, 10 November 2010. Retrieved 19 May 2014
- ↑ "First day-night Test for Adelaide Oval". ESPNCricinfo. Retrieved 29 June 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Adelaide Oval Official Website Archived 2003-08-17 at Archive.is