അട്രോഫിക് വജൈനൈറ്റിസ്
അട്രോപൊഫിക് വജൈനൈറ്റിസ് അഥവാ Atrophic vaginitis യോനിക്ക് നീർവീഴ്ച വരുന്ന ഒരു അവസ്ഥയാണ്. അവശ്യത്തിന് ഈസ്റ്റ്രജൻ ഹോർമോൺ ലഭിക്കതെ വരുന്നവേളകളിൽ ഈ അവസ്ഥയുണ്ടാവാം. [2] വേദനാജനകമായ ലൈംഗികബന്ധം ആണ് ലക്ഷണങ്ങളിൽ പ്രധാനം. യോനിയിൽ ചൊറിച്ചിൽ, വരണ്ടതാകുക, എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം പോകുമ്പോൾ നീറ്റൽ ഉണ്ടാകുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ..[1][3] മിക്കവാറും സ്ത്രീകളിൽ ഇത് ചികിത്സയില്ലാതെ തന്നെ മാറാറുണ്ട്. സങ്കീർണ്ണമായ അവസ്ഥയിൽ ചില സ്ത്രീകളിൽ മൂത്രാശയ നാളം അണുബാധയേൽകുന്നതായി കണ്ടു വരുന്നു.[1]
Atrophic vaginitis | |
---|---|
മറ്റ് പേരുകൾ | Vulvovaginal atrophy,[1] vaginal atrophy,[1] genitourinary syndrome of menopause,[1] estrogen deficient vaginitis[2] |
Normal vaginal mucosa (left) versus vaginal atrophy (right) | |
സ്പെഷ്യാലിറ്റി | Gynecology |
ലക്ഷണങ്ങൾ | Pain with sex, vaginal itchiness or dryness, an urge to urinate[1] |
സങ്കീർണത | Urinary tract infections[1] |
കാലാവധി | Long term[1] |
കാരണങ്ങൾ | Lack of estrogen[1] |
അപകടസാധ്യത ഘടകങ്ങൾ | Menopause, breastfeeding, certain medications[1] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Infectious vaginitis, vulvar cancer, contact dermatitis[2] |
Treatment | Vaginal estrogen[1] |
ആവൃത്തി | Half of women (after menopause)[1] |
ലക്ഷണങ്ങൾ
തിരുത്തുകആർത്തവവിരാമത്തിനു ശേഷം യോനീഭിത്തിയിലെ ത്വക്ക് ചില മാറ്റങ്ങൾക്ക് വിധേയമാകുന്നു. ത്വക്കിനു കട്ടികുറയുന്നതാണ് സാധാരണ കാണപ്പെടുന്നത്.[4]
പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
- യോനീ വരൾച്ച[5][6]
- വേദന[5][6]
- ചൊറിച്ചിൽ[5][7]
- ചുട്ടി നീറ്റം [5][6]
- പുകച്ചിൽ
- മർദ്ദം
- വെള്ള പോക്ക്
- ദുർഗന്ധത്തോടെയുള്ള യോനീസ്രാവം
- വേദനയോടെയുള്ള ലൈംഗിക ബന്ധം
- ലൈംഗിക ബന്ധത്തിനുശേഷം രക്ത്സ്രാവം [8]
- മൂത്രമൊഴിക്കുമ്പോൾ വേദന[5]
- മൂത്രത്തിൽ രക്തം കലരുന്നത്
- കൂടെക്കൂടെ മൂത്രമൊഴിക്കാൻ മുട്ടുന്നത് [5][6]
- മുത്രം നിയന്ത്രിക്കാൻ വയ്യായ്ക.
- പെട്ടന്ന് മൂത്രാശയ രോഗങ്ങൾ പിടിപെടുന്നു. [5]
- യോനി നാളം വർളുന്നത് [6]
- മൂത്രാശയ രോഗങ്ങൾ[7][6]
- മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് [6]
- ഇരിക്കാൻ ബുദ്ധിമുട്ട് [7]
- യോനി തുടയ്ക്കാൻ ബുദ്ധിമുട്ട്. [7]
റഫറൻസുകൾ
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Faubion, SS; Sood, R; Kapoor, E (December 2017). "Genitourinary Syndrome of Menopause: Management Strategies for the Clinician". Mayo Clinic Proceedings. 92 (12): 1842–1849. doi:10.1016/j.mayocp.2017.08.019. PMID 29202940.
- ↑ 2.0 2.1 2.2 Ferri, Fred F. (2016). Ferri's Clinical Advisor 2017 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 1331. ISBN 9780323448383.
- ↑ Kim, HK; Kang, SY; Chung, YJ; Kim, JH; Kim, MR (August 2015). "The Recent Review of the Genitourinary Syndrome of Menopause". Journal of Menopausal Medicine. 21 (2): 65–71. doi:10.6118/jmm.2015.21.2.65. PMC 4561742. PMID 26357643.
- ↑ Karl Knörr, Henriette Knörr-Gärtner, Fritz K. Beller, Christian Lauritzen (2013), Geburtshilfe und Gynäkologie: Physiologie und Pathologie der Reproduktion (in ജർമ്മൻ) (3. ed.), Berlin: Springer, pp. 24–25, ISBN 978-3-642-95584-6
{{citation}}
: CS1 maint: multiple names: authors list (link) - ↑ 5.0 5.1 5.2 5.3 5.4 5.5 5.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Kim20152
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 6.2 6.3 6.4 6.5 6.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 7.2 7.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Mayo20172
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Choices, N. H. S. (2018). "What causes a woman to bleed after sex? - Health questions - NHS Choices". Retrieved 2018-02-07.