ഒരു മുട്ടവിരിയാനോ കോശം ഇരട്ടിക്കാനോ എടുക്കുന്ന സമയമാണ് ഇൻകുബേഷൻ പീരീഡ്. ഒരു രോഗാണു ബാധിക്കുന്നത് മുതൽ അവ ഉണ്ടാക്കിയ രോഗബാധയുടെ ആദ്യ രോഗലക്ഷണങ്ങൾ തെളിയുന്നത് വരെയുള്ള സമയം.

"https://ml.wikipedia.org/w/index.php?title=അടയിരിപ്പുകാലം&oldid=2892095" എന്ന താളിൽനിന്ന് ശേഖരിച്ചത്