അഞ്ജലി ലാവണ്യ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലചിത്ര നടിയും മോഡലുമാണ് അഞ്ജലി ലാവണ്യ .[3] 2011-ലെ തെലുഗു ചലച്ചിത്രമായ പംജായിലാണ് ആദ്യം അഭിനയിച്ചത്. [4]

അഞ്ജലി ലാവണ്യ
ജനനം (1985-05-15) മേയ് 15, 1985  (38 വയസ്സ്)[1]
തൊഴിൽഅഭിനേത്രി, മോഡൽ, അവതാരക
Modeling information
Height5 ft 9 in (1.75 m)[2]

തൊഴിൽ തിരുത്തുക

1985 മേയ് 15-ന് മുംബൈയിൽ ജനിച്ചു. മലയാളിയായ മീട്ടൂ കുമാറാണ് അമ്മ. ഭാരത നാവികസേനയിൽ സേവനം അനുഷ്ടിച്ചിരുന്ന അച്ഛൻ നൈനിതാളിൽ നിന്നാണ്.[3]മോഡലായിരുന്ന അമ്മയുടെ പ്രോത്സാഹനത്തിൽ അനേകം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും മിസ് കൊച്ചി, മിസ് ഗോവ പട്ടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.[5]

ചലചിത്രം തിരുത്തുക

വർഷം ചലചിത്രം റോൾ ഭാഷ കുറിപ്പ്
2011 പാഞ്ച ഝന്വി തെലുങ്കു പ്രാഥമിക ശ്രമത്തിനുള്ള പാരിതോഷികം

പുരസ്കാരം തിരുത്തുക

അവലംബം തിരുത്തുക

  1. "OneIndia.in: Anjali Lavania biography". Archived from the original on 2014-07-30. Retrieved 2017-03-17.
  2. "NDTV Good Times : Anjali Lavania". Goodtimes.ndtv.com. 2009-10-30. Archived from the original on 2011-10-04. Retrieved 2011-10-19.
  3. 3.0 3.1 Y. Sunita Chowdhary (2011-09-24). "Arts / Cinema : Girl of many interests". Chennai, India: The Hindu. Archived from the original on 2011-10-28. Retrieved 2011-10-19.
  4. ITGD Bureau (2011-05-03). "Anjali Lavania to star in Pawan Kalyan film : Gossip: News India Today". Indiatoday.intoday.in. Retrieved 2011-10-19. {{cite journal}}: Cite journal requires |journal= (help)
  5. "PICS: Bikini model Anjali Lavania opens up - Rediff Getahead". Rediff.com. 2011-05-16. Retrieved 2011-10-19.
"https://ml.wikipedia.org/w/index.php?title=അഞ്ജലി_ലാവണ്യ&oldid=3833037" എന്ന താളിൽനിന്ന് ശേഖരിച്ചത്