ബോഡോ ഭാഷയിലെഴുതുന്ന കവിയിത്രിയാണ് അഞ്ജലി നാൻസാരി. ആംഗ് മബോറോയ് ദോംഗ് ദസോംഗ് എന്ന കവിതാ സമാഹാരത്തിന് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [1]

അഞ്ജലി നാൻസാരി
ദേശീയതഇന്ത്യൻ
തൊഴിൽകവിയിത്രി

ജീവിതരേഖ

തിരുത്തുക

അഞ്ജു എന്ന തൂലികാ നാമത്തിൽ രചന നടത്തുന്നു.

  • ആംഗ് മബോറോയ് ദോംഗ് ദസോംഗ്

പുരസ്കാരങ്ങൾ

തിരുത്തുക
  • 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-04-19.
"https://ml.wikipedia.org/w/index.php?title=അഞ്ജലി_നാർസാരി&oldid=3658184" എന്ന താളിൽനിന്ന് ശേഖരിച്ചത്