അഞ്ചകള്ളകോക്കാൻ
2024 ലെ ഒരു പാശ്ചാത്യ ക്രൈം ഡ്രാമ ചിത്രമാണ് അഞ്ചകള്ളകോക്കാൻ.[1] 1986 ലെ തിരഞ്ഞെടുപ്പ് ദിനത്തിൽ ഒരു ഭൂവുടമ കൊല്ലപ്പെടുകയും നടവരമ്പന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഒരു കുടുംബത്തോട് വിദ്വേഷം പുലർത്തിയിരുന്ന കൊലയാളിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. [2][3][4]
അഞ്ചകള്ളകോക്കാൻ | |
---|---|
സംവിധാനം | ഉല്ലാസ് ചെമ്പൻ |
നിർമ്മാണം | ചെമ്പൻ വിനോദ് ജോസ് |
വിതരണം | സെന്റ്രൽ പിച്ചെർസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നടൻമാർ
തിരുത്തുക- വാസുദേവനായി ലുക്മാൻ അവറാൻ[5]
- നടവരമ്പൻ പീറ്ററായി ചെമ്പൻ വിനോദ് ജോസ്
- മണികണ്ഠൻ ആർ ആചാരി-കൊല്ലം ശങ്കരൻ/ശങ്കരാഭരണം
- മേഘ തോമസ്
- പ്രവീൺ, മെറിൻ ജോസ് - ഗില്ലാപ്പികൾ
- ഛാപ്രയായി ശ്രീജിത് രവി
- സെന്തിൽ കൃഷ്ണ - കൊള്ളിയാൻ
പരാമർശങ്ങൾ
തിരുത്തുക- ↑ കുമാർ, രൂപേഷ് (21 മാർച്ച് 2024). "ഷർട്ടിടാത്ത സുരേഷ് ഗോപി ട്രാജഡി; ഷർട്ടിട്ട ഗില്ലാപ്പികളാണ് മരണമാസ്സ്". www.mediaoneonline.com.
- ↑ "'Anchakkallakokkan' movie review: Fails to leave an impact despite stylistic flourishes". The Hindu.
- ↑ "'Anchakkallakokkan' movie review: Equally ambitious and uninspiring look at malevolence". Indian New Express.
- ↑ Features, C. E. (2024-03-05). "Trailer of Chemban Vinod Jose-Lukman Avaran's Anchakkallakokkan out". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-03-05.
- ↑ "ഇത് ലോക്കലല്ല, വെസ്റ്റേണുമാണ്, ത്രസിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, റിവ്യു". Asianet News Network Pvt Ltd.