അജിത് കൗർ

ഇന്ത്യന്‍ രചയിതാവ്‌

ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് അജിത് കൌർ (Ajit Cour). 1934 ൽ ലാഹോറിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ലാഹോറിലായിരുന്നു. വിഭജനത്തിനുശേഷം അവരുടെ കുടുംബം ദില്ലിയിലേക്ക് താമസം മാറി. അവർ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഞ്ചാബി ഭാഷയിൽ നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. അജിത് കൌറിനു 1985 ൽ സാഹിത്യ അക്കാദമി അവാർഡും 2006 ൽ പത്മശ്രീയും ലഭിച്ചു.

അജിത് കൗർ
ജനനം (1934-11-16) 16 നവംബർ 1934  (89 വയസ്സ്)
lahor
തൊഴിൽWriter, poet, and novelist
ദേശീയതIndian
വിദ്യാഭ്യാസംM.A. Economics
GenreNovel, short story, memoir
ശ്രദ്ധേയമായ രചന(കൾ)Khanabadosh
അവാർഡുകൾSahitya Academy Award 1985
Padma Shri
Shiromani Sahityakar Award
Baba Bali Award
പങ്കാളിRajinder Singh (Marriage 1952)
കുട്ടികൾArpana Caur, Kendi Caur
  • ഘനാബദോഷ്
  • ഗുൽബാനോ
  • മെഹക് ദീ മൌത്
  • ധൂപ് വാലാ ശെഹർ
"https://ml.wikipedia.org/w/index.php?title=അജിത്_കൗർ&oldid=3772925" എന്ന താളിൽനിന്ന് ശേഖരിച്ചത്