ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് അജയ് ജയറാം. 1987 സെപ്തംബർ 28ന് ചെന്നൈയിൽ ജനിച്ചു. 2013 ജുറാം ഇന്ത്യോനേഷ്യൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ എത്തി.

അജയ് ജയറാം
വ്യക്തി വിവരങ്ങൾ
ജനനനാമംഅജയ് ജയറാം
രാജ്യം ഇന്ത്യ
ജനനം (1987-09-28) സെപ്റ്റംബർ 28, 1987  (37 വയസ്സ്)
Chennai
സ്ഥലംബാംഗ്ലൂർ
ഉയരം5’11”
കൈവാക്ക്Right
കോച്ച്ടോം ജോൺ
വ്യക്തിഗതം (ആണുങ്ങൾ)
ഉയർന്ന റാങ്കിങ്21
നിലവിലെ റാങ്കിങ്22 (4 ജുലൈ 2013)
BWF profile

കളി ജീവിതം

തിരുത്തുക
ടൂർണമെന്റ് ഫലം
യൊനെക്സ് ഫ്രഞ്ച് ഓപ്പൺ സീരിസ് 2010 ക്വാർട്ടർ-ഫൈനൽ
യൊനെക്സ് സൺറൈസ് ഹോങ് കോങ്സൂപ്പർ സീരിസ് ക്വാർട്ടർ-ഫൈനൽ
2011 ബിഎംഡബ്ല്യൂ ലോക ചാംപ്യൻഷിപ്പ് പ്രീ ക്വാർട്ടർ-ഫൈനൽ
ലി-നാങ് ചൈനാ മാസ്റ്റേഴ്സ് സെമി ഫൈനൽ

2013ലെ പ്രധാന മത്സരങ്ങൾ

തിരുത്തുക
ടൂർണമെന്റ് ഫലം
മേബാങ്ക് മലേഷ്യൻ ഓപ്പൺ സൂപ്പർ സീരിസ് 2013 ഒന്നാം റൗണ്ട്
യോനെക്സ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2013 ഒന്നാം റൗണ്ട്
യോനെക്സ് ഇന്ത്യൻ ഓപ്പൺ 2013 ക്വാർട്ടർ ഫൈനൽ
ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ 2013 ക്വാർട്ടർ ഫൈനൽ
ലി നിങ് സിംഗപ്പൂർ ഓപ്പൺ 2013 ഒന്നാം റൗണ്ട്
"https://ml.wikipedia.org/w/index.php?title=അജയ്_ജയറാം&oldid=4092630" എന്ന താളിൽനിന്ന് ശേഖരിച്ചത്