പ്രധാന മെനു തുറക്കുക

1975 ഐ എ എസ് ബാച്ചിലെ ഉദ്യൊഗസ്ഥനായിരുന്ന അചൽ കുമാർ ജ്യോതി, ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറാണ്.[1]

ഔദ്യോഗിക ജീവിതംതിരുത്തുക

ഗുജറാത്ത് വിജിലൻസ് കമ്മിഷണർ, കണ്ട് ല പോർട്ട് ചെയർമാൻ, ചീഫ് സിക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അചൽ_കുമാർ_ജ്യോതി&oldid=2924243" എന്ന താളിൽനിന്ന് ശേഖരിച്ചത്