ഒരു ഇന്ത്യൻ കായിക താരമാണ് അങ്കിത് ശർമ്മ (ജനനം 20 ജൂലൈ 1992). ലോംങ്ങ് ജംപ് ഇനത്തിൽ മത്സരിക്കുന്ന ഇദ്ദേഹത്തിന്റെ പേരിലാണ് ദേശീയ റെക്കോർഡായ 8.19 മീറ്റർ.2016 റിയോ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുണ്ട്

Ankit Sharma
Sport
രാജ്യംIndia
ഇനം(ങ്ങൾ)Long jump
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾOutdoor: 8.19 m (Almaty 2016)
Indoor: 7.66 m (Doha 2016)