അങ്കാറ എന്നത് മോസ്കോ കേന്ദ്രീകരിച്ച ഖ്രുണിച്ചേവ് സ്റ്റേറ്റ് റിസർച്ച് ആന്റ് പ്രൊഡക്ഷൻ സ്പേസ് സെന്റർ ആണ് വികസിപ്പിച്ചത്. താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കാനായാണ് ഈ റോക്കറ്റുകൾ ഉപയോഗിക്കുന്നത്. 3,800 and 24,500 kg വരെയുള്ള ഉപഗ്രഹങ്ങളെയാണ് ഇതുപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത്. ഇന്നത്തെ അനേകം നിലനിൽക്കുന്ന റോക്കറ്റുവിക്ഷേപണികൾ ഇതു പ്രാവർത്തികമാകുന്നതോടെ നിർത്തലാക്കും.

Angara

Angara 1.2 and Angara A5
കൃത്യം Launch vehicle
നിർമ്മാതാവ് Khrunichev, KBKhA
രാജ്യം Russia
Size
ഉയരം 42.7 മീ (140 അടി)-64 മീ (210 അടി)
വീതി Angara 1.2 2.9 മീ (9 അടി 6 ഇഞ്ച്)
Angara A5 8.86 മീ (29.1 അടി)
ദ്രവ്യം 171,500 കി.ഗ്രാം (378,100 lb)-790,000 കി.ഗ്രാം (1,740,000 lb)
സ്റ്റേജുകൾ 2-3
പേലോഡ് വാഹനശേഷി
Payload to
LEO (Plesetsk)
3,800 കി.ഗ്രാം (8,400 lb)-24,500 കി.ഗ്രാം (54,000 lb)
Payload to
GTO (Plesetsk)
5,400 കി.ഗ്രാം (11,900 lb)-7,500 കി.ഗ്രാം (16,500 lb)
ബന്ധപ്പെട്ട റോക്കറ്റുകൾ
Comparable Naro-1 used a modified URM-1 first stage
വിക്ഷേപണ ചരിത്രം
സ്ഥിതി Active
വിക്ഷേപണത്തറകൾ Plesetsk Site 35
Vostochny
മൊത്തം വിക്ഷേപണങ്ങൾ 2 (A1.2PP: 1, A5: 1)
വിജയകരമായ വിക്ഷേപണങ്ങൾ 2 (A1.2PP: 1, A5: 1)
ആദ്യ വിക്ഷേപണം A1.2PP: July 9, 2014
A5: December 23, 2014
സ്റ്റേജ് (A5) - URM-1
No ബൂസ്റ്ററുകൾ 4 (see text)
എഞ്ചിനുകൾ 1 RD-191
തള്ളൽ 1,920 കി.N (430,000 lbf) (Sea level)
മൊത്തം തള്ളർ 7,680 കി.N (1,730,000 lbf) (Sea level)
Specific impulse 310.7 സെ (3.047 km/s) (Sea level)
Burn time 214 seconds
ഇന്ധനം RP-1/LOX
First സ്റ്റേജ് - URM-1
എഞ്ചിനുകൾ 1 RD-191
തള്ളൽ 1,920 കി.N (430,000 lbf) (Sea level)
Specific impulse 310.7 സെ (3.047 km/s) (Sea level)
Burn time Angara 1.2: 214 seconds
Angara A5: 325 seconds
ഇന്ധനം RP-1/LOX
Second സ്റ്റേജ് - URM-2
എഞ്ചിനുകൾ 1 RD-0124A
തള്ളൽ 294.3 കി.N (66,200 lbf)
Specific impulse 359 സെ (3.52 km/s)
Burn time Angara A5: 424 seconds
ഇന്ധനം RP-1/LOX
Third സ്റ്റേജ് (A5) - Briz-M (optional)
എഞ്ചിനുകൾ 1 S5.98M
തള്ളൽ 19.6 കി.N (4,400 lbf)
Specific impulse 326 സെ (3.20 km/s)
Burn time 3,000 seconds
ഇന്ധനം N2O4/UDMH
Third സ്റ്റേജ് (A5) - KVTK (optional, under development)
എഞ്ചിനുകൾ 1 RD-0146D
തള്ളൽ 68.6 കി.N (15,400 lbf)
Specific impulse 463 സെ (4.54 km/s)
Burn time 1,350 seconds
ഇന്ധനം LH2/LOX

ചരിത്രം

തിരുത്തുക

ഈ റോക്കറ്റിനെപ്പറ്റിയുള്ള വിവരണം

തിരുത്തുക
 
Angara mock-ups at the MAKS 2009 airshow near Moscow

മറ്റു റോക്കറ്റുകളുമായുള്ള താരതമ്യം

തിരുത്തുക
2

ഇതും കാണൂ

തിരുത്തുക

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "ilslaunch-pr20160801" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "rsw-angara5" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "tass-3457229" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.