ഹൈഡ്രജൻ ആറ്റം ഗ്ലൈക്കോസൈഡിൽ നിന്ന് ഒരു ഗ്ലൈക്കോസിൽ ഗ്രൂപ്പിനെ മാറ്റുമ്പോൾ കിട്ടുന്ന സംയുക്തമാണ് അഗ്ലൈക്കോൺ.[1] ഉദാഹരണത്തിന് കാർഡിയാക് ഗ്ലൈക്കോസൈഡിന്റെ അഗ്ലൈക്കോൺ സ്റ്റീറോയ്ഡ് ഗ്രൂപ്പാണ്. ഫൈറ്റോകെമിക്കലിന്റെ ക്ളാസ്സുകളിൽ അഗ്ലൈക്കോണും ഗ്ലൈക്കോസൈഡും ചേർന്ന് പോളിഫിനോൾസ് ഉണ്ടാകുന്നു.


അവലംബം തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗ്ലൈക്കോൺ&oldid=3949332" എന്ന താളിൽനിന്ന് ശേഖരിച്ചത്