അഗാസ്സിസ് കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അരിസോണയിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയുടെ ഉയരം ഏകദേശം 12,360 അടി (3,767 മീ.) ആണ്. അരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് വടക്കായി സാൻ ഫ്രാൻസിസ്കോ മലനിരകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

അഗാസ്സിസ് കൊടുമുടി
Agassiz Peak
ഉയരം കൂടിയ പർവതം
Elevation12,360 അടി (3,767 മീ)  NAVD 88[1]
Prominence556 അടി (169 മീ) [1]
Coordinates35°19′33″N 111°40′41″W / 35.3258419°N 111.677939°W / 35.3258419; -111.677939[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
അഗാസ്സിസ് കൊടുമുടി is located in Arizona
അഗാസ്സിസ് കൊടുമുടി
അഗാസ്സിസ് കൊടുമുടി
സ്ഥാനംCoconino County, Arizona, U.S.
Parent rangeSan Francisco Peaks
Topo mapUSGS Humphreys Peak
Climbing
Easiest routeHike (see below for closed season)
  1. 1.0 1.1 "Agassiz Peak, Arizona". Peakbagger.com. Retrieved 2009-01-09.
  2. "Agassiz Peak". Geographic Names Information System. United States Geological Survey. Retrieved 2009-01-09.
"https://ml.wikipedia.org/w/index.php?title=അഗാസ്സിസ്_കൊടുമുടി&oldid=3464740" എന്ന താളിൽനിന്ന് ശേഖരിച്ചത്