അഗാപെത്തൂസ് മാർപ്പാപ്പ
റോമൻ കത്തോലിക്കാ സഭയിലെ രണ്ട് മാർപ്പാപ്പമാർ അഗാപെത്തൂസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. അഗാപെത്തൂസ് എന്ന ലാറ്റിൻ പദം "പ്രിയപ്പെട്ട" എന്നർത്ഥമുള്ള ഗ്രീക്ക് അഗപെത്തോസ് (Αγαπητος) എന്ന വാക്കിൽനിന്നുദ്ഭവിച്ചതാണ്.
- അഗാപെത്തൂസ് ഒന്നാമൻ മാർപ്പാപ്പ (535–536)
- അഗാപെത്തൂസ് രണ്ടാമൻ മാർപ്പാപ്പ (946–955)