അഗസ്റ്റിൻ വാഷിങ്ടൺ ആദ്യ യു.എസ്. പ്രസിഡൻറായിരുന്ന ജോർജ്ജ് വാഷിങ്ടണിൻറെ പിതാവായിരുന്നു. ജീവിതകാലം 12 നവംബർ 1694 മുതൽ 12 ഏപ്രിൽ 1743 വരെ. വെർജീനിയ കോളനിയിലെ ഭൂവുടമയും തോട്ടമുടമയുമായിരുന്നു അദ്ദേഹം. അതോടൊപ്പം ഒരു വലിയ സംഘം അടിമകളുടെ ഉടമയുമായിരുന്നു അദ്ദേഹം.

Augustine Washington
Posthumous 1867 lithograph by John C. McRae after a painting by G. G. White.
ജനനംNovember 12, 1694
മരണംApril 12, 1743 (aged 48)
ദേശീയതBritish
French (through Nicolas Martiau)
തൊഴിൽPlanter
ഉയരം6 ft 5 in (196 cm)
ജീവിതപങ്കാളി(കൾ)
Jane Butler
(m. 1715; died 1730)

(m. 1731)
കുട്ടികൾButler Washington
Lawrence Washington
Augustine Washington, Jr.
Jane Washington
George Washington
Betty Washington Lewis
Samuel Washington
John Augustine Washington
Charles Washington
Mildred Washington
മാതാപിതാക്ക(ൾ)Lawrence Washington (father)
Mildred Warner (mother)
"https://ml.wikipedia.org/w/index.php?title=അഗസ്റ്റിൻ_വാഷിങ്ടൺ&oldid=2403591" എന്ന താളിൽനിന്ന് ശേഖരിച്ചത്