അഖില ഭാർഗവൻ

മലയാള ചലച്ചിത്ര നടി

മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അഖില ഭാർഗവൻ. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് എന്ന വെബ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയത്തിലേക്ക് വരുന്നത്.

അഖില ഭാർഗവൻ
ജനനം (1997-10-17) ഒക്ടോബർ 17, 1997  (26 വയസ്സ്)
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംമൈക്രോ ബയോളജി
കലാലയംCMS കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സ്
തൊഴിൽഅഭിനേത്രി
അറിയപ്പെടുന്ന കൃതി
അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ്
ജീവിതപങ്കാളി(കൾ)
രാഹുൽ പി.പി.
(m. 2021)
മാതാപിതാക്ക(ൾ)
  • ഭാർഗ്ഗവൻ (പിതാവ്)
  • ഭഗീരഥി (മാതാവ്)

അഭിനയ ജീവിതം

തിരുത്തുക
വർഷം പേര് ഭാഷ കഥാപാത്രം കുറിപ്പ്
2023 പൂവൻ മലയാളം വീണ ആദ്യ സിനിമ
2023 അയൽവാശി മലയാളം സ്‌മൃതി
2024 പ്രേമലു മലയാളം കാർത്തിക
"https://ml.wikipedia.org/w/index.php?title=അഖില_ഭാർഗവൻ&oldid=4079348" എന്ന താളിൽനിന്ന് ശേഖരിച്ചത്